തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ വച്ച് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്ന എൻഫോഴ്സ്മെന്റിനു മൊഴി നൽകിയതിന് പിന്നാലെയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്നായിരുന്നു സ്വപ്ന മൊഴി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക