കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തോക്ക് ലൈസന്‍സുള്ളവരില്‍ സറണ്ടര്‍ ചെയ്യേണ്ടവര്‍ നവംബര്‍ 25 ന് വൈകിട്ട് അഞ്ച് മണിക്കകം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ തഹസില്‍ദാര്‍ മുമ്പാകെയോ ആണ് തോക്ക് സറണ്ടര്‍ ചെയ്യേണ്ടത്. നിശ്ചിത ദിവസത്തിനകം സറണ്ടര്‍ ചെയ്യാത്ത തോക്കുകള്‍ പിടിച്ചെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്! ട്രായിയെ സമീപിച്ച് സ്പേസ്എക്സ്; ടെലികോം കമ്പനികൾ ഭീതിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക