POLICE STATION

“സൂപ്പർ ആണ് ഈ പോലീസ് സ്റ്റേഷൻ”; രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്കാരം കുറ്റിപ്പുറം സ്റ്റേഷന്

“സൂപ്പർ ആണ് ഈ പോലീസ് സ്റ്റേഷൻ”; രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്കാരം കുറ്റിപ്പുറം സ്റ്റേഷന്

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്രപുരസ്കാരം കരസ്ഥമാക്കി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ. രാജ്യത്തെ 10 മികച്ച പോലീസ് സ്റ്റേഷനുകളിലെ ഒമ്പതാമത്തെ സ്റ്റേഷനായും കേരളത്തിലെ ഒന്നാമത്തെ ...

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പത്തുവര്‍ഷം മുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ...

ഐ എസ് ഒ പുരസ്കാര നിറവിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ

ഐ എസ് ഒ പുരസ്കാര നിറവിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ

രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ പുരസ്കാരം നേടി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. സ്റ്റേഷനിലെയും ...

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

വിനായകൻ കലാകാരൻ, പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് കലാപ്രവർത്തനമായി കണ്ടാൽ മതി: മന്ത്രി സജി ചെറിയാൻ

കൊല്ലം: നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ കാലാകാരനാണ്. പൊലീസ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ ...

നടൻ വിനായകൻ അറസ്റ്റിൽ

അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടു

കൊച്ചി: അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ ജാമ്യത്തിൽ വിട്ടു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു അറസ്റ്റ് ചെയ്‌തത്‌. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് ...

നടൻ വിനായകൻ അറസ്റ്റിൽ

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് ...

കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ

കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: കുട്ടികളെ പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം പിപി ശ്യാമളാദേവി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ...

ഭാര്യയുടെ അമ്മാവനെയും ബന്ധുവിനെയും ഭർതൃപിതാവ്  വെടിവെച്ചു കൊന്നു

ചേർപ്പ് സ്റ്റേഷനിൽ തോക്ക് പരിശീലിപ്പിക്കുന്നതിനിടെ വെടിപൊട്ടി

തൃശൂർ: ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടി. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്ന അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ...

ജോലിയും സേവനവും പെരുമാറ്റവും; ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനായി ഷോളയൂർ

രാജ്യത്തെ തന്നെ മികച്ച പോലീസ് സ്റ്റേഷനായിരിക്കുകയാണ് ഷോളയൂർ. 2022 ൽ ഇന്ത്യയിലെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒന്നായാണ് ഷോളയൂർ സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ...

കോടികണക്കിനു രൂപ വിലമതിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു, സംഭവം പഴയന്നൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ

കോടികണക്കിനു രൂപ വിലമതിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു, സംഭവം പഴയന്നൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ

കോടിക്കണക്കിന് വിലവരുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പഴയന്നൂർ പോലീസ് സ്റ്റേഷൻ വളപ്പിലാണ് സംഭവം. പിഴത്തുക വലിയ സംഖ്യ ആയതിനാലാണ് മിക്ക വാഹന ഉടമകൾക്കും വാഹനങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നത്. ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം, അംഗീകാര നിറവിൽ നാട്

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ എന്നുള്ള അംഗീകാരം ഇത്തവണ പാലക്കാടിന് സ്വന്തം. മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്രത്തിന്റെ പുരസ്‌കാരം സ്വന്തമാക്കിരിക്കുന്നത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനാണ്. കേസ് ...

പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ അടിച്ച് തകർത്ത് പ്രതി; ഗ്രേഡ് എസ് ഐക്ക് ചവിട്ടേറ്റു

പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ അടിച്ച് തകർത്ത് പ്രതി; ഗ്രേഡ് എസ് ഐക്ക് ചവിട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ട  ചിറ്റാർ പൊലീസ് സ്റ്റേഷനിൽ  പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ...

‘ഒരു പ്രശ്നമുണ്ട് സാറെ രക്ഷിക്കണം…’ ‘നിങ്ങൾ സുഖമായി ഉറങ്ങൂ, പൊലീസ് കാവലുണ്ട്’; തൃശൂരിലെ ദമ്പതികൾക്ക് തുണയായി എസ്ഐയും സംഘവും

‘ഒരു പ്രശ്നമുണ്ട് സാറെ രക്ഷിക്കണം…’ ‘നിങ്ങൾ സുഖമായി ഉറങ്ങൂ, പൊലീസ് കാവലുണ്ട്’; തൃശൂരിലെ ദമ്പതികൾക്ക് തുണയായി എസ്ഐയും സംഘവും

രാത്രി ഏറെ വൈകി തൃശൂരിലെ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക്ഓ ടിയെത്തിയ ദമ്പതികൾക്ക് സഹായമായി എസ് ഐയും സംഘവും. കുടുംബ വഴക്കിനെ തുടർന്ന് സ്വയം കൈ ഞരമ്പ് മുറിച്ച് ...

ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചു; കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചു; കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. രാത്രി ഒരു മണിയോടു കൂടി ...

പൊലീസിന് പണി കൊടുക്കാൻ സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു, രണ്ട് പേ‍ർ പിടിയിൽ

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വാഴിച്ചൽ സ്വദേശിയായ അനന്തു, കാട്ടാക്കട സ്വദേശിയായ നിധിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്

പിണറായി പൊലീസ് സ്റ്റേഷന്‍ പരിധി ഇനി ക്യാമറ കണ്ണില്‍ സിസിടിവി ക്യാമറകള്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു

കണ്ണൂർ: പിണറായി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച 40 സി സി ടിവി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ...

വാഹനാപകടം; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്‌ഐയ്‌ക്ക് ദാരുണാന്ത്യം

വാഹനാപകടം; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്‌ഐയ്‌ക്ക് ദാരുണാന്ത്യം

തുറവൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം വല്ലകം വട്ടത്തറപ്പാടി പടിഞ്ഞാറക്കരയില്‍ വി വിനയചന്ദ്രനാ(49)ണ് മരിച്ചത്. ദേശീയപാതയില്‍ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി ;നേമം പൊലീസ് സ്റ്റേഷനിലാണ് പ്രതിയുടെ അതിക്രമം

തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് പ്രതിയുടെ അതിക്രമം. വെള്ളായണി സ്വദേശി ഷാനവാസ് ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. വിവസ്ത്രനായി ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

പോലീസ് സ്‌റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും വാഹനങ്ങള്‍ കൂട്ടിയിടുന്നത് അവസാനിപ്പിക്കാന്‍ നടപടി, ഉടൻ നീക്കം ചെയ്യണമെന്ന് ഡിജിപി

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്കുമുന്നിലും പരിസരങ്ങളിലുമായി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാനാകും. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് നടപടിയുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ചുള്ള മാർഗ ...

പിലാത്തറ-പാപ്പിനിശ്ശേരി  കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍  പൂര്‍ത്തിയായി

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

കണ്ണൂർ :പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി കോറിഡോര്‍  പ്രവൃത്തി  പൂര്‍ത്തിയായി. ഉദ്ഘാടനം ഫെബ്രുവരി 20 ...

സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

ഒരുങ്ങുന്നത് കണ്ണൂർ ജില്ലയിലെ ആദ്യ സര്‍ക്കാര്‍ മ്യൂസിയം

കണ്ണൂർ :ദേശീയതലത്തില്‍ നടന്ന ചരിത്രപ്രധാനമായ ഉപ്പുസത്യാഗ്രഹത്തിന് കേരളത്തില്‍ വേദിയായത് പയ്യന്നൂരായിരുന്നു. രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട പയ്യന്നൂരിന് ദേശീയ പ്രസ്ഥാനത്തിലും സമരത്തിലും കര്‍ഷക പ്രക്ഷോഭങ്ങളിലും ഉള്ള പങ്ക് ചെറുതല്ല. ...

സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

കണ്ണൂർ :സ്വാതന്ത്ര്യ സമര പോരാട്ട വഴികളില്‍ കൊടിയ മര്‍ദ്ദനങ്ങളുടെയും  പീഡനങ്ങളുടെയും ചോരപ്പാടുകള്‍ പതിഞ്ഞ  പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ ഇരുളറകള്‍ ഇനി ഗാന്ധി ചിത്രങ്ങളാല്‍ പ്രകാശമാനമാകും. ദേശീയ ...

തോക്കുകള്‍ 25 ന് മുമ്പ് സറണ്ടര്‍ ചെയ്യണം

തോക്കുകള്‍ 25 ന് മുമ്പ് സറണ്ടര്‍ ചെയ്യണം

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തോക്ക് ലൈസന്‍സുള്ളവരില്‍ സറണ്ടര്‍ ചെയ്യേണ്ടവര്‍ നവംബര്‍ 25 ന് വൈകിട്ട് അഞ്ച് മണിക്കകം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ...

സംശയിക്കണ്ട, പോലീസ് സ്റ്റേഷൻ തന്നെ

സംശയിക്കണ്ട, പോലീസ് സ്റ്റേഷൻ തന്നെ

കാസര്‍കോട്: ചന്ദ്രഗിരി സംസ്ഥാന പാതയോരത്ത് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയിരുന്ന പഴകിയ ഒരു കെട്ടിടം മാത്രമായിരുന്നു ബേക്കല്‍ പൊലിസ് സ്റ്റേഷന്‍. എന്നാൽ ഇന്ന് അതുവഴി കടന്നുപോകുന്ന രാത്രിയാത്രക്കാർക്ക് ...

വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച എസ്.ഐ മരിച്ചു

വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച എസ്.ഐ മരിച്ചു

തിരുവനന്തപുരം: വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്​ണൻ (53) മരിച്ചു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രാധാകൃഷ്​ണന്‍ ആത്മഹത്യക്ക്​ ...

പോലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടൽ; മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

പോലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടൽ; മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് സ്റ്റേഷനലിൽ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ വി​ളി​ച്ചു​വ​രു​ത്തി​യ​വ​ര്‍ എ​സ്.​ഐ​യു​ടെ മു​ന്നി​ല്‍വെ​ച്ച്‌ ഏ​റ്റു​മു​ട്ടി. പൊ​ലീ​സ്, ഏ​റ്റു​മു​ട്ടി​യ മൂ​ന്നു​പേ​രെ​യും ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ള്‍ ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മദ്യലഹരിയില്‍ മകൻ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു ; മകൻ അറസ്റ്റിൽ

മദ്യലഹരിയില്‍ വന്ന് രോഗിയായ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. സംഭവത്തില്‍ മകന്‍ ജോസി ജോണി (38)നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാവിലെ 11.30 ...

അഞ്ച് കുട്ടികളുടെ മാതാവും ഗർഭിണിയുമായ ആതിര അഞ്ചുമക്കൾക്കുമൊപ്പം പരാതിയുമായാണ്  സ്റ്റേഷനിലെത്തിയത്; പ്രശ്‌ന പരിഹാരത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായി

അഞ്ച് കുട്ടികളുടെ മാതാവും ഗർഭിണിയുമായ ആതിര അഞ്ചുമക്കൾക്കുമൊപ്പം പരാതിയുമായാണ് സ്റ്റേഷനിലെത്തിയത്; പ്രശ്‌ന പരിഹാരത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായി

കാളികാവ്: ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയ ആദിവാസി വീട്ടമ്മക്കും മക്കൾക്കും കുടുംബത്തിലെ പ്രശ്‌ന പരിഹാരത്തിനൊപ്പം പൊലീസിന്‍റെ വക കോഴി ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും. ചോക്കാട് നാൽപ്പത് സെന്‍റ് ...

സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്; കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്; കര്‍ശന നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ പോലീസ് ...

പരിയാരം പോലീസ് സ്റ്റേഷനിൽ സിനിമ ഷൂട്ടിംഗ്; നോക്കുകുത്തികളായി പരാതിക്കാർ

കണ്ണൂർ: പോലീസ് സ്റ്റേഷൻ സിനിമ ഷൂട്ടിങ്ങിന് നൽകിയതോടെ പരാതിക്കാർ ആപ്പിലായി. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഷൂട്ടിംഗ് വാഹനങ്ങളും, ...

Page 1 of 2 1 2

Latest News