COLLECTOR

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കളക്ടർ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കളക്ടർ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ രംഗത്ത്. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ ...

ജാഗ്രത: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് കളക്ടര്‍

ജാഗ്രത: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് കളക്ടര്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ...

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക ലക്ഷ്യം; ഇടുക്കി ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക ലക്ഷ്യം; ഇടുക്കി ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ഇടുക്കി ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനായി ഹൈക്കോടതി സർക്കാരിന്റെ ...

നബിദിനം ഈ മാസം 28ന്

നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം: നിവേദനവുമായി മുസ്‌ലിം ലീഗ്

കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി യുടെ സാന്നിദ്ധ്യത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ ...

ഗുരുവായൂരിൽ ദമയന്തിയായ് കളക്ടർ ഗീത എത്തുന്നു ; കാത്തിരുന്ന് കലാലോകം

നാളെ അവധി തന്നെ ; പക്ഷെ അതിനു മുൻപ് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടർ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത . അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ ...

ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ ആയി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ഭാര്യ കോട്ടയം കളക്ടറായി എത്തി

ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ ആയി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ഭാര്യ കോട്ടയം കളക്ടറായി എത്തി

കോട്ടയം എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്‌നേശ്വരി ...

ഓണം ട്രേഡ് ഫെയറിന് നാളെ കൊടിയേറും

ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ

ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ ...

ഇടുക്കിയില്‍ ജലനിരപ്പ് ഉയർന്നു ; 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു . 2390 അടിയിലേക്ക് ഉയർന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ടില്‍ ആകെ ...

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും

കൊല്ലം എറണാകുളം കലക്ടറേറ്റുകൾ തമ്മിൽ കഷിടിച്ച 150 കിലോമീറ്റര് ദൂരമേയുള്ളൂ. ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് തോന്നിയേക്കാം . പ്രത്യേകതയുണ്ട് ഇനി ഈ രണ്ടു ജില്ലകളിലെയും ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

നെല്‍വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ: ഒരു കാരണവശാലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ലെന്നും നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ...

ഓണ്‍ലൈന്‍ പഠനം: ജില്ലാ കലക്ടര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

ഓണ്‍ലൈന്‍ പഠനം: ജില്ലാ കലക്ടര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സമാഹരിച്ച പഠനോപകരണങ്ങളുടെ ആദ്യഘട്ട വിതരണം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ...

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​; ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാണെന്ന് ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​; ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാണെന്ന് ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച്‌ ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി. തീ​രു​മാ​ന​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ...

ഹരിത ഓഡിറ്റ്; ഹരിത ഓഫീസ് പ്രഖ്യാപനം നടന്നു

ഹരിതചട്ടം പാലിക്കണം; സ്ഥാനാര്‍ഥികള്‍ക്ക് കലക്ടറുടെ കത്ത്

കണ്ണൂർ :ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. നാമനിര്‍ദ്ദേശ പത്രിക ...

കൊടുങ്ങല്ലൂര്‍ ഭരണി: ആളുകള്‍ പോകുന്നത് ഒഴിവാക്കണം

കൊടുങ്ങല്ലൂര്‍ ഭരണി: ആളുകള്‍ പോകുന്നത് ഒഴിവാക്കണം

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മീന ഭരണി ഉത്സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭ്യര്‍ഥിച്ചു. കൊറോണ ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

സര്‍ക്കാര്‍ സ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും പ്രചാരണ സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ...

തെരഞ്ഞെടുപ്പ് നടത്തിപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി

തെരഞ്ഞെടുപ്പ് നടത്തിപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാ​ഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സഹായിക്കുന്നതിനായാണ് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. പി.ബി. നൂഹ്, ഡി. ...

ഫെബ്രുവരിയില്‍ മന്ത്രിമാരുടെ അദാലത്ത്; ഇന്ന് മുതല്‍ അപേക്ഷകള്‍ നല്‍കാം

സാന്ത്വന സ്പര്‍ശം: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതിപരിഹാര അദാലത്തുകള്‍ ; 23 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാം

കണ്ണൂർ :ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നു. ഫെബ്രുവരി ഒന്ന്, രണ്ട്, ...

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂർ :നബാര്‍ഡ് തയ്യാറാക്കിയ 2020-2021 വര്‍ഷത്തേക്കുള്ള വായ്പ സാധ്യതാ പദ്ധതി പുസ്തകം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ...

ആഘോഷമില്ലാതെ 5 ജില്ലകളില്‍  പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദപ്രചാരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണ സാമഗ്രികള്‍ 19 നകം നീക്കണം

കണ്ണൂർ :തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഡിസംബര്‍ 19 നകം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നും പുനചംക്രമണത്തിന് സാധ്യമായവ അത്തരം ഏജന്‍സികള്‍ക്ക് കൈമാറി രസീത് ...

ഇലക്ഷന്‍ പ്രചാരണം: പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താന്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നിലവില്‍ വന്നു

പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കണം

കണ്ണൂർ :കൊവിഡ് രോഗവ്യാപന സാധ്യത ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പ്രചാരണത്തിന്റെ കലാശക്കൊട്ട് ഒഴിവാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണം

കണ്ണൂർ :സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ...

തോക്കുകള്‍ 25 ന് മുമ്പ് സറണ്ടര്‍ ചെയ്യണം

തോക്കുകള്‍ 25 ന് മുമ്പ് സറണ്ടര്‍ ചെയ്യണം

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തോക്ക് ലൈസന്‍സുള്ളവരില്‍ സറണ്ടര്‍ ചെയ്യേണ്ടവര്‍ നവംബര്‍ 25 ന് വൈകിട്ട് അഞ്ച് മണിക്കകം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തെരഞ്ഞെടുപ്പ് ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കും: ജില്ലാ കലക്ടര്‍

കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവു കണക്കുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ...

ആഘോഷ വേളകളില്‍  ഹരിത പടക്കങ്ങള്‍ മാത്രമേ പാടുള്ളൂ: ജില്ലാ കലക്ടര്‍

ആഘോഷ വേളകളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ പാടുള്ളൂ: ജില്ലാ കലക്ടര്‍

കണ്ണൂർ :വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവര്‍; ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി.സി ജോര്‍ജ്

മുസ്‌ലിം സമുദായത്തിനെതിരായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

രാ​ഹു​ല്‍ ഗാ​ന്ധി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു

വ​യ​നാ​ട്: ഓ​ണ്‍​ലൈ​നാ​യി വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ...

വ്യാജ പ്രചാരണം: നടപടി സ്വീകരിക്കുമെന്ന് കളക്ടർ; പ്രചാരണം ഭൂമി തരം മാറ്റത്തിന്റെ പേരിൽ

വ്യാജ പ്രചാരണം: നടപടി സ്വീകരിക്കുമെന്ന് കളക്ടർ; പ്രചാരണം ഭൂമി തരം മാറ്റത്തിന്റെ പേരിൽ

ഭൂമി തരം മാറ്റാം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. ഫീസ് ...

പടികള്‍ കയറാന്‍ കഴിയാതെ വരാന്തയിലിരുന്നുപോയ വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജില്ലാ കലക്ടര്‍ പടികളിറങ്ങി; നിലത്തിരുന്ന് പരാതി തീര്‍പ്പാക്കി കലക്ടര്‍

പടികള്‍ കയറാന്‍ കഴിയാതെ വരാന്തയിലിരുന്നുപോയ വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജില്ലാ കലക്ടര്‍ പടികളിറങ്ങി; നിലത്തിരുന്ന് പരാതി തീര്‍പ്പാക്കി കലക്ടര്‍

ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് കലക്ട്രേറ്റിലെത്തിയ സ്ത്രീ, പ്രായത്തിന്‍റേതായ അവശതകള്‍ കാരണം പടികള്‍ കയറാനാവാതെ നിലത്തിരുന്ന് പോയി. മുകളിലേക്ക് ഉള്ള പടികള്‍ കയറാന്‍ കഴിയാതെ വരാന്തയിലിരുന്നുപോയ വൃദ്ധയെ ...

ഓണാഘോഷ തിരക്ക്: തലസ്ഥാനത്ത് കർശന നിയന്ത്രണ നടപടികളുമായി ജില്ലാ ഭരണകൂടം

ഓണാഘോഷ തിരക്ക്: തലസ്ഥാനത്ത് കർശന നിയന്ത്രണ നടപടികളുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പടെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞദിവസം കൂടിയ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗത്തില്‍ ...

‘എന്നാലും ഇതൊരുമാതിരി മറ്റേടത്തെ ട്രോളലായി പോയി സാറെ’; കോഴിക്കോട് കളക്റ്ററുടെ പോസ്റ്റ് വമ്പൻ വൈറൽ

‘എന്നാലും ഇതൊരുമാതിരി മറ്റേടത്തെ ട്രോളലായി പോയി സാറെ’; കോഴിക്കോട് കളക്റ്ററുടെ പോസ്റ്റ് വമ്പൻ വൈറൽ

കോഴിക്കോട്: ചാംപ്യന്‍സ് ലീഗിലെ ബാഴ്സലോണയുടെ പരാജയത്തോടെയാണ് എട്ടിന്റെ പണി എന്ന പ്രയോഗം കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി കാണാന്‍ തുടങ്ങിയത്. ബാഴ്സയുടെയും ...

Page 1 of 3 1 2 3

Latest News