കണ്ണൂർ :ജില്ലയില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 236 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 12
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 5
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 4
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 2
ചൊക്ലി 8
ധര്‍മ്മടം 2
എരമം കുററൂര് 2
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 5
കണിച്ചാര്‍ 2
കണ്ണപുരം 1
കോളയാട് 11
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 5
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര് 6
മാലൂര്‍ 1
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 6
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 3
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പരിയാരം 1
പാട്യം 2
പട്ടുവം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 7
തില്ലങ്കേരി 2
വേങ്ങാട് 2
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
അഴീക്കോട് 1
കണിച്ചാര്‍ 1
കുറ്റ്യാട്ടൂര്‍ 1
ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’യിൽ ആവശ്യം; എതിർപ്പുമായി ഗണേഷും മുകേഷും
വിദേശം:
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
മാടായി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
തലശ്ശേരി നഗരസഭ 2
മുഴക്കുന്ന് 1
രോഗമുക്തി 301പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30401 ആയി. ഇവരില്‍ 301 പേര് വെള്ളിയാഴ്ച്ച (നവംബര്‍ 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 26618 ആയി. 141 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3187 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2603 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2603 പേര് വീടുകളിലും ബാക്കി 559 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 76, തലശ്ശേരി ജനറല്‍ ആശുപത്രി- 39, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 48, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 75, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 8, ചെറുകുന്ന് എസ്എംഡിപി- 15, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 27, എ കെ ജി ആശുപത്രി- 15, ജിം കെയര്‍- 38, ആര്‍മി ആശുപത്രി- 4, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 3, തലശ്ശേരി സഹകരണ ആശുപത്രി- 26, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, ധനലക്ഷ്മി ഹോസ്പിറ്റല്‍-1, ശ്രീ ചന്ദ് ആശുപത്രി- 15, സ്പെഷ്യാലിറ്റി- 1, നേവി- 7, ഡബ്ല്യൂ ആൻറ് സി ഹോസ്പിറ്റൽ – 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1, സബ ഹോസ്പിറ്റൽ- 1, മിഷന് ആശുപത്രി- 4, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 144 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 16489 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16489 പേരാണ്. ഇതില്‍ 15833 പേര് വീടുകളിലും 656 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 273456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 273020 എണ്ണത്തിന്റെ ഫലം വന്നു. 436 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
അഞ്ചരക്കണ്ടി 2, ആന്തൂര്‍ നഗരസഭ 13, ചപ്പാരപ്പടവ് 13, ചെമ്പിലോട് 19, ചെറുപുഴ 16, ചിറക്കല്‍ 16, ധര്‍മ്മടം 15, എരമം കുറ്റൂര്‍ 3, എരഞ്ഞോളി 16, ഇരിട്ടി നഗരസഭ 12,16,17,28,31, കതിരൂര്‍ 16, കണ്ണപുരം 9, കുറുമാത്തൂര്‍ 2, കൂത്തുപറമ്പ് നഗരസഭ 4,18, കുറ്റ്യാട്ടൂര്‍ 4, മാലൂര്‍ 14, മട്ടന്നൂര്‍ നഗരസഭ 1,10,30,35, മാട്ടൂല്‍ 13, മൊകേരി 10, നടുവില്‍ 1, നാറാത്ത് 2, പടിയൂര്‍ കല്ല്യാട് 2,15, പന്ന്യന്നൂര്‍ 5, പരിയാരം 12, പാട്യം 12, പയ്യന്നൂര്‍ നഗരസഭ 5,41, പയ്യാവൂര്‍ 9,12, പെരളശ്ശേരി 14, പേരാവൂര്‍ 12, പിണറായി 19, രാമന്തളി 9, തളിപ്പറമ്പ് നഗരസഭ 33, തലശ്ശേരി നഗരസഭ 45, തില്ലങ്കേരി 10, തൃപ്പങ്ങോട്ടൂര്‍ 9, ഉദയഗിരി 5, ഉളിക്കല്‍ 5,14
പ്രതികരിക്കാൻ ഇവിടെ എഴുതുക