മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറത്താണ് യുവാവ് പിടിയിലായത്. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരിയാണ് 19 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
ഓൺലൈൻ മാർക്കറ്റിംഗിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. മുബീൻ അൻസാരിയിൽ നിന്ന് സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തിരിക്കുന്നത്.
‘സെലീന സ്കെർട്ട്’ ധരിക്കാൻ കഴിഞ്ഞത് ഇപ്പോൾ; ചിത്രങ്ങളുമായി ഷാലിൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക