EXCISE

ജവാന്‍ റമ്മിന്റെ വില്‍പ്പന വിലക്കി എക്‌സൈസ്

ജവാന്‍ റമ്മിന്റെ വില്‍പ്പന വിലക്കി എക്‌സൈസ്

കൊച്ചി: നിലവാര പ്രശ്‌നം കാരണം 17 ബാച്ച് ജവാന്‍ റമ്മിന്റെ വില്‍പ്പന എക്‌സൈസ് നിര്‍ത്തി വച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്. വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ ...

എറണാകുളത്ത് ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വന്‍ ലഹരിവേട്ട: കോഴിക്കോട് 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് വന്‍ ലഹരിവേട്ട. ചാത്തമംഗലം വെള്ളിലശേരിയില്‍ 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി ...

എറണാകുളത്ത് ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

എറണാകുളത്ത് ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: എറണാകുളത്ത് വൻ ലഹരിവേട്ട. കലൂരില്‍ ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ എക്‌സൈസ് പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് പിടികൂടിയത്. 300 ഗ്രാം ...

കഞ്ചാവ് വേട്ട: കൊല്ലത്ത് യുവാവ് അറസ്റ്റിൽ

30 ലിറ്റർ വിദേശ മദ്യവും ബിയറും അനധികൃത വില്പനയ്‌ക്ക്; ഒരാളെ അറസ്റ്റ് ചെയ്ത് എക്സൈസ്

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശ മദ്യവും ഒരു കെയ്സ് ബിയറും എക്‌സൈസ് സംഘം പിടികൂടി. തൃശൂർ കയ്പമംഗലം കൂരിക്കുഴി പവർഹൗസ് പരിസരത്ത് നിന്നുമാണ് അനധികൃത ...

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവം; എക്സൈസ്‌ അന്വേഷണം തുടങ്ങി

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം. വയനാട് മാനന്തവാടിയിലാണ് സംഭവം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയത് മാനന്തവാടി സ്വദേശിയായ ...

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

ഓണക്കാലത്ത് എക്‌സൈസ് പിടിച്ചെടുത്തത് ഇവയാണ് ; രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍. ഇതില്‍ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് ...

സംസ്ഥാനത്ത് ഓണക്കാലത്ത് പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്; രജിസ്റ്റർചെയ്തത് 10,469 കേസുകൾ

സംസ്ഥാനത്ത് ഓണക്കാലത്ത് പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്; രജിസ്റ്റർചെയ്തത് 10,469 കേസുകൾ

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10,469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും 1851 ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; മൂന്നു പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം. കൊയിലാണ്ടിയിലെ ബാവ സ്‌ക്വയര്‍ ബില്‍ഡിങില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ...

ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന

ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന

കൊച്ചി: എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് നടപടി. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ...

ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലും എറണാകുളത്തും ; നടപടികൾ ഇങ്ങനെ

എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുകളാണെല്ലാം. സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെയാണ് നടപടി ...

റോഡരികിലെ വീട്ടിൽ നിലവിളി ശബ്ദം കേട്ടു വാഹനം നിർത്തി, അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരി അമ്മയുടെ കയ്യിൽ; പ്രഥമശുശ്രൂഷ നൽകി കുഞ്ഞുമായി ആശുപത്രിയിലേക്കു പാഞ്ഞു എക്സൈസ് ഉദ്യോഗസ്ഥർ ; കല്ലിശേരി വഴിക്കു പോകാൻ തോന്നിച്ച നിമിഷത്തിനു നന്ദി പറഞ്ഞ് കുടുംബം !
വാടകയ്‌ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരില്‍ യുവാവ് എക്സൈസിന്‍റെ പിടിയില്‍

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കഞ്ചാവ് പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോയി

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഞ്ചാവ് പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോയി. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ...

കിളിമാനൂരില്‍ എംഡിഎംഎ കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി

വിജിലൻസ് റെയ്‌ഡിന് പിന്നാലെ കണ്ണൂരിലെ എക്സൈസ് ഓഫീസിൽ കൂട്ട സസ്പെൻഷൻ

കണ്ണൂർ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ. വിജിലൻസ്  റെയ്ഡിൽ ഫയലുകൾക്കിടയിൽ നിന്നും പണം പിടികൂടിയ സംഭവത്തിലാണ് വകുപ്പുതല നടപടി. മാനേജർ എം ദിലീപ് ...

കണ്ടെയ്മൻറ് സോണുകളിൽ നിയന്ത്രങ്ങള്‍ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യത ; അതീവജാഗ്രത വേണമെന്ന് എക്സൈസ് കമ്മീഷണർ

എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി

ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി. വ്യാജ–- അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്നുവരെ കർശന പരിശോധന ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

വിഴിഞ്ഞം കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന: എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന നടത്തി. റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി പരിശോധനയിൽ കണ്ടെത്തി. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രി ...

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പ​റ​വൂ​ര്‍:പറവൂരിൽ 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െന്‍റ പി​ടി​യി​ല്‍. ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വി​ന്‍റ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

തൊഴിലവസരങ്ങള്‍ക്ക് വൈവിധ്യവല്‍ക്കരണം അനിവാര്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ: സംരഭക സ്ഥാപനങ്ങള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ മന്നോട്ടു പോയാല്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരള ...

ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു; എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍

ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു; എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍

കാസർകോട് : ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരനാണ്(40) മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ...

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം ...

ക്രിസ്തുമസ്- പുതുവത്സരം; പരിശോധന കര്‍ശനമാക്കി എക്സൈസ്

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്: പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി എക്‌സൈസ് വകുപ്പ്.  ഫെബ്രുവരി  26നാരംഭിച്ച സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ഇതുവരെ  പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ...

തിരക്ക്​ കുറക്കാന്‍ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളില്‍ കൗണ്ടര്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

നവീകരിച്ച ആലപ്പടമ്പ -പേരൂല്‍ – മാതമംഗലം റോഡ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂർ :നവീകരിച്ച ആലപ്പടമ്പ -പേരൂല്‍ - മാതമംഗലം റോഡ് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ...

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

മലപ്പുറം തിരൂരില്‍ 50 കിലോയിലധികം കഞ്ചാവ്, എക്സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടി.  കഞ്ചാവ് പിടികൂടിയത് കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന കുറക്കത്താണി സ്വദേശി ...

ക്രിസ്തുമസ്- പുതുവത്സരം; പരിശോധന കര്‍ശനമാക്കി എക്സൈസ്

ക്രിസ്തുമസ്- പുതുവത്സരം; പരിശോധന കര്‍ശനമാക്കി എക്സൈസ്

കണ്ണൂർ :ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ...

കൊടൈക്കനാലില്‍ റേവ് പാര്‍ട്ടിക്ക് 3 സംസ്ഥാനങ്ങളിലെ 300 വിദ്യാര്‍ഥികൾ; മലയാളികള്‍ ഉൾപ്പെടെ പിടിയിൽ

മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് പിടിയിൽ

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറത്താണ് യുവാവ് പിടിയിലായത്. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരിയാണ് 19 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ...

‘ഞാനിപ്പം ഇവടന്നു ചാവും, ആരും നോക്കുന്നില്ല’; കണ്ണൂരിൽ മരിച്ച എക്സൈസ് ഡ്രൈവറുടെ ഓഡിയോ പുറത്ത്

‘ഞാനിപ്പം ഇവടന്നു ചാവും, ആരും നോക്കുന്നില്ല’; കണ്ണൂരിൽ മരിച്ച എക്സൈസ് ഡ്രൈവറുടെ ഓഡിയോ പുറത്ത്

കണ്ണൂർ :  കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരൻ കെ.പി.സുനിലിനു മികച്ച ചികിത്സ ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നു സുനിലിന്റെ ബന്ധുക്കൾ. സുനിലിന് മതിയായ ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ല്‍​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് ...

സാമ്പത്തിക  പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

തിരുവനന്തപുരം : കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം ...

ആമകളെ ഇട്ട് വാറ്റി; പാമ്പ്, തവള, ഉടുമ്പ് വാറ്റ് പതിവ്; ചീരാപ്പി പിടിയിൽ 

ആമകളെ ഇട്ട് വാറ്റി; പാമ്പ്, തവള, ഉടുമ്പ് വാറ്റ് പതിവ്; ചീരാപ്പി പിടിയിൽ 

തൃശൂർ–ഇരിങ്ങാലക്കു‌ട റേഞ്ച് എക്സൈസ് സംഘങ്ങൾ നടത്തിയ റെയ്ഡിൽ 400 ലീറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലീറ്റർ സ്പിരിറ്റ്, 3 ആമകൾ, വാറ്റ് ഉപകരണങ്ങൾ, പൈനാപ്പിൾ ...

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ദ്യ​വി​ത​ര​ണം തു​ഗ്ല​ക്ക് പ​രി​ഷ്ക്കാ​രം: ചെ​ന്നി​ത്ത​ല

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ദ്യ​വി​ത​ര​ണം തു​ഗ്ല​ക്ക് പ​രി​ഷ്ക്കാ​രം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ദ്യം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തു​ഗ്ല​ക്ക് പ​രി​ഷ്ക്കാ​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ന്‍​സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന ഈ ​ഉ​ത്ത​ര​വ് ഉ​ട​ന്‍ ...

Page 1 of 2 1 2

Latest News