മയക്കുമരുന്ന്

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു, കേസിൽ മുഖ്യപ്രതി പിടിയിൽ

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. മഞ്ചേരിയിലാണ് സംഭവം. കേസിൽ ഒളിവിലായിരുന്ന ആളാണ് പിടിയിലായത്. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനെയാണ് പോലീസ് ...

മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവന്റെ  മകനെ കയറ്റിയ മെക്‌സിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ വെടിവെപ്പ്

മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവന്റെ മകനെ കയറ്റിയ മെക്‌സിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ വെടിവെപ്പ്

മെക്‌സിക്കോ: മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവന്‍ ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മകന്‍ ഒവിഡിയോ ഗുസ്മാനെ കയറ്റിയ മെക്‌സിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ വമ്പന്‍ വെടിവെപ്പ്. ...

മ​യ​ക്കു​മ​രുന്നു​മാ​യി ര​ണ്ടു പേ​ർ പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശികൾ

മ​യ​ക്കു​മ​രുന്നു​മാ​യി ര​ണ്ടു പേ​ർ പിടിയിലായി. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ.​പി.​എ​ഫും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് രണ്ടു പേർ പിടിയിലായത്. മുഖം തിളങ്ങാൻ ചെറുപയർ പൊടി ഓട്സ് ...

ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ

ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ

കൊച്ചി: ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ ...

കൊച്ചിയിൽ ലഹരിമരുന്നുമായി പിടിയിലായ മുരളീധരൻ മയക്കുമരുന്ന് കടത്തിയത് 5 തവണ; പ്രതിഫലം 2 ലക്ഷം

കൊച്ചിയിൽ ലഹരിമരുന്നുമായി പിടിയിലായ മുരളീധരൻ മയക്കുമരുന്ന് കടത്തിയത് 5 തവണ; പ്രതിഫലം 2 ലക്ഷം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി പിടിയിലായ മലയാളി യാത്രക്കാരന്‍ മയക്കുമരുന്ന് കടത്തിയത് 5 തവണ. സിംബാബ് വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് ...

മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു; കൈവിലങ്ങോടെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു; കൈവിലങ്ങോടെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് ...

മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം, രണ്ട് മലയാളികളും പ്രതി പട്ടികയില്‍; 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം, രണ്ട് മലയാളികളും പ്രതി പട്ടികയില്‍; 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ഡിആർഐ സ്ഥിരീകരിച്ചു. പിടിയിലായ ...

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം;  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്ന്

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്ന്

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ(22)നെ യാണ് ചേവായൂർ ...

കൊച്ചിയിൽ 200 കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു; നടന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

തലപ്പുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വയനാട്: തലപ്പുഴയിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തിയത്. പേര്യ സ്വദേശികളായ ഇ.കെ അസീബ് ...

കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന്  വേട്ട.  ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ...

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി

കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാളെ എക്സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി അംശം ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസ്.കെ (49) എന്നയാളെയാണ് എക്സൈസ് ...

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; എക്സൈസ് പൊക്കിയത് 5 ലക്ഷം രൂപയുടെ മയക്കുമരുന്ന്

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; എക്സൈസ് പൊക്കിയത് 5 ലക്ഷം രൂപയുടെ മയക്കുമരുന്ന്

ചേർത്തല : ആലപ്പുഴയില്‍ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ...

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ പിടിയില്‍

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പ്രതികൾ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് ...

പഠനത്തിന് ഏകാഗ്രത കിട്ടുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വിറ്റ യുവാവ് പിടിയിൽ

പഠനത്തിന് ഏകാഗ്രത കിട്ടുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് എത്തിക്കുന്നതിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എംഡിഎംഎയുമായി എക്സൈസ് പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ ...

കാമുകനുമായി ചേർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമം, പഞ്ചായത്ത്‌ അംഗമായ ഭാര്യ അറസ്റ്റിൽ

കാമുകനുമായി ചേർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമം, പഞ്ചായത്ത്‌ അംഗമായ ഭാര്യ അറസ്റ്റിൽ

ഇടുക്കി: ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത്‌ അംഗമായ ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്രയായ സൗമ്യ സുനിലാണ് അറസ്റ്റിലായത്. മാരക ലഹരി മരുന്നായ ...

കലൂരിൽ  അപകടമുണ്ടാക്കിയ യുവാക്കൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കി;  കൂടുതൽ സ്കൂൾ കുട്ടികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടെന്ന് സംശയം

കലൂരിൽ അപകടമുണ്ടാക്കിയ യുവാക്കൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കി;  കൂടുതൽ സ്കൂൾ കുട്ടികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടെന്ന് സംശയം

കൊച്ചി: കലൂരിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. വ്യാഴാഴ്ച രാത്രിയാണ് കൊച്ചി കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ ...

ആലപ്പുഴയില്‍ വൻ മയക്കുമരുന്ന് വേട്ട; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ വൻ മയക്കുമരുന്ന് വേട്ട; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പൂച്ചാക്കൽ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡി എം എ യു മായ് ...

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും

കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു . വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ...

ഗുജറാത്ത് തീരത്ത് 400 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ ആറ് ‘മത്സ്യത്തൊഴിലാളി’കളിൽ കറാച്ചിയിലെ മയക്കുമരുന്ന് നേതാവിന്റെ മകനും

ഗുജറാത്ത് തീരത്ത് 400 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ ആറ് ‘മത്സ്യത്തൊഴിലാളി’കളിൽ കറാച്ചിയിലെ മയക്കുമരുന്ന് നേതാവിന്റെ മകനും

ഡല്‍ഹി: ഡിസംബർ 19 ന് ഗുജറാത്ത് തീരത്ത് നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്ത ആറ് മത്സ്യത്തൊഴിലാളികളിൽ പാകിസ്ഥാനിലെ കറാച്ചിയിലെ മയക്കുമരുന്ന് നേതാവിന്റെ മകനും ഉൾപ്പെടുന്നുവെന്ന് ...

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചാൽ ഹോട്ടലുടമ പ്രതിയാകും; മയക്കുമരുന്ന് ഇടപാട് പൂർണമായും നിയന്ത്രിക്കാൻ കൊച്ചി പൊലീസ്

കൊച്ചി: മയക്കുമരുന്ന് നിയന്ത്രിക്കാൻ കൊച്ചി പോലീസ് ആദ്യ പടിയായി പാർട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി ജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ് ...

കൊച്ചിയില്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ പൊലീസിനു മുന്നില്‍ ഹാജരായി

മോഡലുകളുടെ അപകടമരണം: കാർ ഡ്രൈവർ സൈജുവിൻറെ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിൻറെ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്‍റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

മുംബൈ:ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എന്‍.സി.ബി ഓഫീസില്‍ വൈകിയെത്തിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായി രണ്ട് നൈജീരിയൻ വനിതകള്‍ പിടിയില്‍; മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് യുവതികളെന്ന് ഡിആർഐ  

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായി രണ്ട് നൈജീരിയൻ വനിതകള്‍ പിടിയില്‍; മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് യുവതികളെന്ന് ഡിആർഐ  

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായി രണ്ട് നൈജീരിയൻ വനിതകള്‍ പിടിയില്‍. മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് യുവതികളെന്ന് ഡിആർഐ സംശയം തോന്നാതിരിക്കാൻ ...

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍. ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ചുള്ള ...

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട;  അഫ്ഗാനില്‍ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോയ്ന്‍ പിടിച്ചെടുത്തു

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനില്‍ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോയ്ന്‍ പിടിച്ചെടുത്തു

അഹമ്മദാബാദ്:ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

കോഴിക്കോട് കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി; കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി

കോഴിക്കോട്: കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ...

മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം, 41 തടവുകാർ കൊല്ലപ്പെട്ടു

മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം, 41 തടവുകാർ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: മയക്കുമരുന്ന് കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം. 41 തടവുകാർ കൊല്ലപ്പെട്ടു ഇന്തോനേഷ്യയുടെ തലസ്ഥാനത്തിനടുത്തുള്ള തിരക്കേറിയ ജയിലിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തിൽ ...

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയും സംഘവും അറസ്റ്റിൽ; എക്സൈസിനെ കണ്ട് ഫ്ളാറ്റിന്റെ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്‌

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയും സംഘവും അറസ്റ്റിൽ; എക്സൈസിനെ കണ്ട് ഫ്ളാറ്റിന്റെ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്‌

കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ യുവതിയും സംഘവും അറസ്റ്റിൽ. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി ശ്രീജിത്ത്, ആശ്രാമം സ്വദേശി ദീപു, കാവടിപ്പുറം ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കേരളത്തിലേക്ക് മയക്കുമരുന്ന് നിര്‍മ്മിക്കാന്‍ നൈജീരിയന്‍ സംഘം; തയ്യാറാക്കുന്നത് ബംഗളുരുവില്‍

കേരളത്തിലേക്ക് എത്തിക്കുന്ന മയക്കുമരുന്ന് നിര്‍മ്മിക്കുന്നത് ബംഗളുരുവിലെന്ന് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്. അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേറെയുള്ള മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്ന് തയ്യാറാക്കുന്നത് ബംഗളുരുവിലെ ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുപോയി, ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ജിം ഉടമ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹോട്ടലില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജിം ഉടമ അടക്കം ...

Page 1 of 3 1 2 3

Latest News