മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ഫോട്ടോയെടുത്ത മൂന്നുപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോമിലെ മൂന്നുപേര്എടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തംപ്സ് അപ് ചിഹ്നത്തോടെ ചിരിച്ചാണ് ഇവര്‍ ഫോട്ടോയെടുത്തത്.
ചിത്രങ്ങള്‍ പുറത്തായതിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഫോട്ടോയെടുത്തവര്ക്കു നേരെ വധഭീഷണിയും ഉയര്‍ന്നു.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കി; യുവതി ദുരിതത്തിൽ
മരിച്ചതിനുശേഷമുള്ള തന്റെ മുഖം പുറത്തു കാണിക്കരുതെന്ന് മറഡോണ ആഗ്രഹിച്ചിരുന്നതിനാല്‍ പേടകം പൊതുദര്‍ശനസമയത്ത് തുറന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക