മറഡോണ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിലായി. വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. മോഷണം പോയ വാച്ച് ആസാമിൽ ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

കൂടുതല്‍ മികച്ച വൈദ്യസഹായം ലഭ്യമാക്കിയിരുന്നു എങ്കില്‍ മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു; മറഡോണയെ പരിചരിക്കുന്നതില്‍ മെഡിക്കല്‍ സംഘം വീഴ്ച വരുത്തിയതായി കമ്മിഷന്‍ റിപ്പോര്‍ട്ട്

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിക്കുന്നതില്‍ മെഡിക്കല്‍ സംഘം വീഴ്ച വരുത്തിയതായി കമ്മിഷന്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ സംഘം വേണ്ടവിധം മറഡോണയെ നിരീക്ഷിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറഡോണയെ ചികിത്സിച്ച ...

ദൈവത്തിന്റെ കൈയുമായി മറഡോണയുടെ സ്വർണ പ്രതിമ, ചെലവ് കോടികൾ

ദൈവത്തിന്റെ കൈയുമായി മറഡോണയുടെ സ്വർണ പ്രതിമ, ചെലവ് കോടികൾ

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പൂർണകായ സ്വർണ പ്രതിമ നിർമ്മിക്കുമെന്ന് ജ്വല്ലറി ​ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ ബോബി ചെമ്മണ്ണൂർ. 1986ലെ ലോകകപ്പ് ഫുട്ബോളിൽ ഇം​ഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ...

മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ചിരിച്ച് ഫോട്ടോ; പിന്നാലെ ജോലി പോയി  

മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ചിരിച്ച് ഫോട്ടോ; പിന്നാലെ ജോലി പോയി  

മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ഫോട്ടോയെടുത്ത മൂന്നുപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോമിലെ മൂന്നുപേര്‍എടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തംപ്സ് അപ് ചിഹ്നത്തോടെ ...

മറഡോണയുടെ മരണത്തോടെ സ്വത്തിനായി അവകാശികൾ കൂടിവരുമോ? താരം അംഗീകരിക്കപ്പെട്ട മക്കൾ എട്ട്, അല്ലാത്തവർ വേറെ; കാത്തിരിക്കുന്നത് നിയമയുദ്ധം?

മറഡോണയുടെ മരണത്തോടെ സ്വത്തിനായി അവകാശികൾ കൂടിവരുമോ? താരം അംഗീകരിക്കപ്പെട്ട മക്കൾ എട്ട്, അല്ലാത്തവർ വേറെ; കാത്തിരിക്കുന്നത് നിയമയുദ്ധം?

സ്വന്തമായി ഫുട്ബോൾ ടീമുണ്ടാക്കാൻ ഒരാൾ മാത്രം കുറവുണ്ടായിരുന്ന വീട്ടിലാണു മറഡോണ ജനിച്ചു വളർന്നത്. അച്ഛൻ, അമ്മ, ഏഴു സഹോദരങ്ങൾ. വറുതിയും ദാരിദ്ര്യവും പങ്കിട്ടു വളർന്നതിന്റെ ഇഴയടുപ്പം അവർ ...

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച് സ്ഥാപനം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച് സ്ഥാപനം

കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി സ്വീകരിച്ച് സ്ഥാപനം. മറഡോണയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സെപെലിയോസ് ...

‘മറഡോണ എന്നെ കിസ്സ് ചെയ്തിട്ടുണ്ട്; എനിക്കൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്’: രഞ്ജിനി ഹരിദാസ്‌

‘മറഡോണ എന്നെ കിസ്സ് ചെയ്തിട്ടുണ്ട്; എനിക്കൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്’: രഞ്ജിനി ഹരിദാസ്‌

ഡീയേഗോ മറഡോണ ആദ്യമായി കേരളത്തിലെത്തിയത് മലയാളികളാരും മറക്കില്ല. കേരളത്തിെല ഫുട്ബോള്‍ പ്രേമികളെ കോരിത്തരിപ്പിച്ച് 2012ല്‍ കണ്ണൂരില്‍ നടന്ന പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസായിരുന്നു. ഇതിഹാസത്താരത്തെ കുറിച്ചുള്ള ഓര്‍മകള്‍ ...

മറഡോണയ്‌ക്ക് വിട ; വിലാപയാത്രക്കിടെ സംഘര്‍ഷം

മറഡോണയ്‌ക്ക് വിട ; വിലാപയാത്രക്കിടെ സംഘര്‍ഷം

ഫുട്ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തിൽ സംസ്കരിച്ചു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ...

മറഡോണയ്‌ക്കൊപ്പം പന്തുതട്ടിയ മലയാളി, ആരാധനമൂത്ത് ആ ഇതിഹാസത്തെ  കാലില്‍ പച്ചകുത്തിയ കട്ട ഫാൻ; മറഡോണയുടെ  വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ  കണ്ണീരോടെ അനുസ്‌മരിച്ച് ഐ.എം. വിജയന്‍

മറഡോണയ്‌ക്കൊപ്പം പന്തുതട്ടിയ മലയാളി, ആരാധനമൂത്ത് ആ ഇതിഹാസത്തെ കാലില്‍ പച്ചകുത്തിയ കട്ട ഫാൻ; മറഡോണയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ കണ്ണീരോടെ അനുസ്‌മരിച്ച് ഐ.എം. വിജയന്‍

ഡീഗോ മറഡോണയ്‌ക്കൊപ്പം പന്തുതട്ടിയ മലയാളി, ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം. വിജയനാണ് ആ ഭാഗ്യവാന്‍. മറഡോണ കണ്ണൂരിലെത്തിയപ്പോഴായിരുന്നു അദേഹത്തിനൊപ്പം വിജയന്‍ പന്തുതട്ടിയത്. ലോകമെമ്പാടുമുള്ള കായികപ്രേമികളെ കണ്ണീരിലാഴ്‌ത്തി മറഡോണ ...

ഇവിടുത്തേപ്പോലെ അവിടേയും നിങ്ങള്‍ വിനോദവും ആവേശവും നിറയ്‌ക്കും; മറഡോണയക്ക് ആദരഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് സിനിമാ താരങ്ങളും

ഇവിടുത്തേപ്പോലെ അവിടേയും നിങ്ങള്‍ വിനോദവും ആവേശവും നിറയ്‌ക്കും; മറഡോണയക്ക് ആദരഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് സിനിമാ താരങ്ങളും

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയക്ക് ആദരഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് സിനിമാ താരങ്ങളും. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള മറഡോണയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ വിടചൊല്ലിയത്. കായികപ്രേമിയായ ഷാറൂഖ് ഖാന്‍ ...

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയത്;  മറഡോണക്കൊപ്പം രണ്ട് മിനിറ്റ് കളിക്കാനായത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയത്; മറഡോണക്കൊപ്പം രണ്ട് മിനിറ്റ് കളിക്കാനായത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍

തൃശ്ശൂര്‍ : മറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍. അദ്ദേഹത്തിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാടാണെന്നും ...

മറഡോണയുടെ അക്കൗണ്ടിൽ ഒന്നും കാണില്ല; കുട്ടികളുടെ സ്വഭാവം: ബോബി ചെമ്മണ്ണൂർ

മറഡോണയുടെ അക്കൗണ്ടിൽ ഒന്നും കാണില്ല; കുട്ടികളുടെ സ്വഭാവം: ബോബി ചെമ്മണ്ണൂർ

സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായെന്ന് ബോബി അനുസ്മരിച്ചു. ലോകത്ത് നുണ ...

‘ആകാശത്ത് നമ്മൾ ഒരിക്കൽ ഒരുമിച്ച് പന്ത് തട്ടും’ ; മറഡോണയുടെ വിയോഗത്തിൽ പെലെ

‘ആകാശത്ത് നമ്മൾ ഒരിക്കൽ ഒരുമിച്ച് പന്ത് തട്ടും’ ; മറഡോണയുടെ വിയോഗത്തിൽ പെലെ

‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ , ആ ഓർമ്മകളിൽ പെലെ നിശബ്ദനായി.. ആ വാക്ക് മാത്രമേ പെലെയ്ക്ക് പറയുവാനുണ്ടായിരുന്നുള്ളു. കാല്പന്തുകളിയിലെ മായാജാലംകൊണ്ട് ഒരു ജനതയുടെ ...

മറഡോണയുടെ വിയോഗത്തിൽ കേരള ജനതയും ദു:ഖിക്കുന്നുവെന്ന് മുഖ്യമന്ത്രി

മറഡോണയുടെ വിയോഗത്തിൽ കേരള ജനതയും ദു:ഖിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ...

Latest News