മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ഒബാമയായി അഭിനയിക്കാന്‍ ഡ്രേക്കിന് അനുമതി ലഭിച്ചു. 2001ല്‍ പുറത്തിറങ്ങിയ ‘ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷന്’ ഡ്രാമയിലൂടെയാണ് ഡ്രേക്ക് അഭിനയ രംഗത്തേക്ക് വന്നത്. ബറാക് ഒബാമയായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹം ഡ്രേക്ക് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.
കേരളത്തിൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കാൻ ശ്രമം; പഠം നടത്താന വിദഗ്ധ സമിതിയെ നിയോഗിച്ചു
ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയാണ് ഡ്രേക്ക്. തന്റെ ജീവിതം സിനിമയാകുന്നെങ്കിൽ തന്നെ പകര്‍ന്നാടാന്‍ ഡ്രേക്കിന് കഴിയുമെന്നും മികവുറ്റ കഴിഴിവുള്ള നടനാണ് അദ്ദേഹമെന്നും ഒബാമയും വ്യക്തമാക്കി. താനായി ഡ്രേക്ക് അഭിനയിക്കുന്നത് തന്റെ മക്കളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; റിച്ച ഛദ്ദയുടെ ‘ഷക്കീല’ ക്രിസ്തുമസിന് തിയേറ്ററില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക