കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും 650 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. കണ്ടെത്തിയത് 32 ലക്ഷം രൂപ വിലമതിപ്പുള്ള സ്വര്‍ണമാണ്. സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത് കാപ്സ്യൂള്‍ രൂപത്തിലായിരുന്നു.
സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത് എയര്‍ ഇന്ത്യ വിമാനത്തില്‍ ആയിരുന്നു. സ്വര്‍ണം പിടികൂടിയത് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക