സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരായ പീഡനപരാതിയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രഹസ്യമൊഴിയെടുക്കാനായി കോടതിയിലെത്താൻ നിർദേശിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു.
കൊവിഡ് വാക്സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും
മൊഴി രേഖപ്പെടുത്തൽ പണിമുടക്കിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നേരത്തെ മന്ത്രിയായിരുന്ന സമയത്തെ അനിൽകുമാറിന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ചിരുന്നു.കൂടാതെ ക്രൈംബ്രാഞ്ച് പരാതിയിൽ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക