മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം ലഭ്യമാകുന്നതിന് അവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എത്രയും വേഗം അവരവരുടെ രജിസ്ട്രേഷന് നിലനില്‍ക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക