CERTIFICATE

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ മന്ത്രിമാര്‍. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും സ്കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്നും മന്ത്രി ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി

വിദേശ രാജ്യങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

സീറ്റ് ഒഴിവ്

വാസ്തു വിദ്യാഗുരുകുലത്തിലെ വിവിധ കോഴ്‌സുകളില്‍ സ്‌പോട്ട് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30നകം ഓഫീസില്‍ ഹാജരാവണം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ ക്വാറന്റീന്‍ ഒഴിവാക്കി

മനാമ: ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ ...

ശബരിമലമേല്‍ശാന്തിയായി എ.കെ.സുധീര്‍ നമ്പൂതിരി

മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം

തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂർ: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐ യിലെ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 10ന് രാവിലെ ...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

ബി.ഫാം പരീക്ഷ നടത്താൻ നി​വേ​ദ​നം ന​ല്‍​കി കെ.എസ്​.യു

ബി.​ഫാം പ​രീ​ക്ഷ ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്താൻ കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍​ക്ക്​ നി​വേ​ദ​നം ന​ല്‍​കി കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​ര്‍. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാണ് ആവശ്യം. പ്ര​മു​ഖ അ​ക്കാ​ദ​മി​ക ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

ആശ്വാസം; നാട്ടില്‍ നിന്ന് വാക്സിനെടുത്ത 91,805 പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്ത 91,805 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കപ്പെടുന്ന ...

വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം… ഈ ടി ഷർട്ട് ധരിച്ച്….കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് …. മലപ്പുറത്തെ പുതിയ ട്രെൻഡ് ഇതാണ്

വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം… ഈ ടി ഷർട്ട് ധരിച്ച്….കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് …. മലപ്പുറത്തെ പുതിയ ട്രെൻഡ് ഇതാണ്

എവിടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നിൽക്കാം... ഈ ടി ഷർട്ട് ധരിച്ച്....കാരണം സർട്ടിഫിക്കറ്റ് മുഴുവനായി പ്രിൻ്റ് ചെയ്തിട്ടുണ്ട് ഇതിൽ. മലപ്പുറത്ത് ...

ഉടുമ്പിന്  U/A സർട്ടിഫിക്കറ്റ്

ഉടുമ്പിന് U/A സർട്ടിഫിക്കറ്റ്

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ഉടുമ്പിന് ക്ലീൻ U/A സർട്ടിഫിക്കറ്റ്. സെന്തിൽ കൃഷ്ണ ഗുണ്ട വേഷത്തിൽ എത്തുന്ന ഉടുമ്പിനു കട്ടുകളൊന്നും കൂടാതെ ആണ് ...

ഡിഎല്‍എഡ്  കോഴ്‌സ്: രേഖകള്‍ ഹാജരാക്കണം

സര്‍ട്ടിഫിക്കറ്റ് പരിശോധന

കണ്ണൂര്‍ :ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന എല്ലാ കെ ടെറ്റ് പരീക്ഷയുടെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂലൈ 22, 23 തീയതികളില്‍ കണ്ണൂര്‍ ...

കുവൈറ്റ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ മാറ്റം വരുത്തി

കുവൈറ്റ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ മാറ്റം വരുത്തി

കുവൈറ്റ് സിറ്റി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം അസ്ട്രാസെനക്ക എന്ന പേര് കൂടി ചേര്‍ത്തു. നേരത്തെ ഓക്‌സ്‌ഫോര്‍ഡ് എന്ന പേര് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്. ഇതിലാണ് ...

ഭാഷാ കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ഭാഷാ കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കിയ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി തുടങ്ങിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍  ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

മുന്‍സിപ്പാലിറ്റിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് ഫോണ്‍കോൾ ; അധ്യാപകന്‍ സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി

താനെ: മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാർ എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് (ടിഎംസി) ലഭിച്ച ഫോണ്‍ കോള്‍ കേട്ട് 55 കാരനായ ...

അവാര്‍ഡിന് അപേക്ഷിക്കാം

കൃഷിവകുപ്പിന്റെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കാര്‍ഷിക സ്വയം പര്യാപ്തത ...

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവരായിരിക്കണം അപേക്ഷകര്‍. ...

ഇനി മുതല്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബറും ചേര്‍ക്കാം

ഇനി മുതല്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബറും ചേര്‍ക്കാം

ന്യൂഡല്‍ഹി: ഇനി മുതല്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബറും ചേര്‍ക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിനേഷന്‍ പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 1. cowin.gov.in ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

സൈബര്‍ ഫോറന്‍സിക്‌സ് – സെക്യൂരിറ്റി കോഴ്‌സ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന പാര്‍ട്ട് ടൈം പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (ഒരുവര്‍ഷം) ...

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ...

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ ജനുവരി ഒമ്പത്, 17 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു

2020-21 ല്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം

കണ്ണൂർ :ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് തെയ്യച്ചമയ നിര്‍മ്മാണത്തിന് പരിശീലനം, വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കല്‍ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :കേരള ഗവ. പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു, രണ്ടാംഭാഷ ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ള ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ :മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് സിസ്റ്റം  അനലിസ്റ്റ്   ട്രെയിനികള്‍ക്കായി ജനുവരി 30ന് രാവിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യരായവര്‍ (എം ...

Page 1 of 2 1 2

Latest News