യുഡിഎഫ് വെൽഫയർ പാർട്ടി സഖ്യമില്ലെന്നത് പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളി നുണ ആവർത്തിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി മുല്ലപള്ളി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുഖ്യമന്ത്രി ആകാശത്തു നിന്ന് പ്രചാരണം നടത്തുകയാണെന്നും ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കൂടാതെ ഒരു പോസ്റ്ററിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലെന്നും പ്രചാരണത്തിനിറങ്ങാത്തത് കൊവിഡ് ജാഗ്രത മൂലമാണെന്ന വാദം അപ്രസക്തമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക