കൊല്ലം നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് കുടുംബം. സുന്ദരി എന്നു വിളിക്കുന്ന അജീവ്കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടി കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു: വീട് കത്തിനശിച്ചു
സി.പി.ഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്ന് സ്ഥാനാർഥിയായത്. അതിനു ശേഷം ഇടതുമുന്നണിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.
എന്നാൽ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക