CPI

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും. മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു ...

ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ; കാരണമിതാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും. അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിലുണ്ടാവും. സി.പി.ഐ മത്സരിക്കുന്ന ...

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥി പട്ടികയിൽ ധാരണയായി

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥി പട്ടികയിൽ ധാരണയായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. അദ്ദേഹം മത്സരിക്കാൻ സന്നദ്ധതയറിയിച്ചു. ...

പുതിയ സിപിഐ സംസ്ഥാന സെക്രട്ടറി; നേതൃയോഗം ഇന്നും നാളെയും ചേരും

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകും

കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപം. ഒരു കൂട്ടം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ ...

ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ; കാരണമിതാണ്

ലോക്സഭാ തെരഞ്ഞെടുപ്പ്: ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും ...

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തല്‍; സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവിനെതിരെ കടുത്ത നടപടി

ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തല്‍; സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവിനെതിരെ കടുത്ത നടപടി

കൊച്ചി: സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്കൊരുങ്ങി പാര്‍ട്ടി. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ...

പുതിയ സിപിഐ സംസ്ഥാന സെക്രട്ടറി; നേതൃയോഗം ഇന്നും നാളെയും ചേരും

പുതിയ സിപിഐ സംസ്ഥാന സെക്രട്ടറി; നേതൃയോഗം ഇന്നും നാളെയും ചേരും

തിരുവനന്തപുരം: പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി നേതൃയോഗം ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ ...

മുഖ്യമന്ത്രിക്ക് പിന്തുണയുമായി നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ് ജനുവരി 1, 2 തീയതികളിൽ നടക്കും

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കുമെന്ന് ...

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകുന്നേരം ...

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റി; അവധി അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം ഉണ്ടായത്. 1950 നവംബർ 10-ന് കോട്ടയം ...

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റി; അവധി അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത പ്രമേഹ ബാധിതനായിരുന്ന ...

കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരും. തത്ക്കാലം പുതിയൊരു സെക്രട്ടറി ഇല്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് നിര്‍ണായകതീരുമാനം കൈക്കൊണ്ടത്. ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

തിരുവനനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് കാനം രാജേന്ദ്രന്‍ അവധിയില്‍. മൂന്ന് മാസത്തെ അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ...

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; ഉന്നത ഭരണകക്ഷി നേതാക്കൾക്കും പങ്കെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയവരില്‍ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കളും ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു മന്ത്രിയും സിപിഐ ഉന്നത നേതാക്കളും ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ എൻ ഭാസുരാംഗനെതിരെ നടപടി. ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ...

‘ഇന്‍ഡ്യ മുന്നണി’ യോഗം ഇന്നും നാളെയും മുബൈയില്‍; ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം മുഖ്യ അജണ്ട

‘ഇന്ത്യ’യിൽ ഏകപക്ഷീയ തീരുമാനവുമായി കോൺഗ്രസ് ; സഖ്യത്തിൽ കല്ലുകടി

ബിഹാറിലെ ‘ഇന്ത്യ’ മുന്നണി സീറ്റു വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു യാദവും നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്തി. ബിഹാറിൽ ...

സംസ്ഥാന സർക്കാറിനെതിരെ സിപിഐ നേതൃ യോഗത്തിൽ വിമർശനം ; പ്രശ്നങ്ങൾ പരിഹരിക്കാതെ ജനസദസ്സ് നടത്തിയിട്ട് കാര്യമില്ലെന്ന് നേതാക്കൾ

സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ സർക്കാരിന്റെയും സിപിഎംന്റെയും നിലപാടുകൾ ശരിയല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം . ആശങ്കയിലായ നിക്ഷേപകർക്കു പണം തിരിച്ചു നൽകുകയാണു വേണ്ടത്. ...

സിപിഐ മന്ത്രിമാരെക്കുറിച്ച് എല്ലാ മാസവും വിലയിരുത്തുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ; ‘സർക്കാരിന്‌ മുഖം മിനുക്കേണ്ട 
സാഹചര്യമില്ല’

മന്ത്രിസഭയിലെ മാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുന്നണി നേരത്തേ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചില കക്ഷികൾക്ക് രണ്ടരവർഷംവീതം മന്ത്രിസ്ഥാനമെന്നതുൾപ്പെടെ നേരത്തേ ധാരണയുള്ളതാണ്. എൽജെഡിക്ക് ...

ഇ എസ് ബിജിമോൾ തിരിച്ചെത്തുന്നു ; കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയാക്കിയത് കാനം പക്ഷത്തിന്റെ പ്രത്യേക താൽപര്യത്തിൽ

സിപിഐയുടെ വനിതാ വിഭാഗമായ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി മുന്‍ എംഎല്‍എ ഇ എസ് ബിജിമോളെ തെരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി പി വസന്തമാണ് പുതിയ പ്രസിഡന്റ്. ...

പുതുപ്പള്ളി തോൽ‌വിയിൽ സിപിഐക്കും ചിലത് പറയാനുണ്ട് ; മാറ്റം വരുത്തേണ്ട കാര്യങ്ങൾ വിശദീകരിച്ച് സിപിഐ

പുതുപ്പള്ളി എൽ ഡി എഫ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ സഭകളോടുള്ള അടുപ്പം വർധിപ്പിക്കണമെന്ന നിലപാടുമായി സിപിഐ . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച യാക്കോബായ, ഓർത്തഡോക്സ് ...

കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ. 166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി ...

മുഹമ്മദ് മുഹസിൻ എംഎൽഎയെ തരംതാഴ്‌ത്തിയ നടപടിയും സിപിഐ സംസ്ഥാന സമിതി അംഗീകരിച്ചു ; പാലക്കാട് ഇസ്മായിൽ പക്ഷത്തിന് തിരിച്ചടി

സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ പ്രധാന നേതാക്കൾക്കെതിരെ ഉൾപ്പടെ സ്വീകരിച്ച അച്ചടക്കനടപടികൾ സംസ്ഥാന സമിതി അംഗീകരിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎയെ തരംതാഴ്ത്തിയ നടപടിയും അംഗീകരിച്ചു. പാലക്കാട് കേന്ദ്രീകരിച്ചു.കെ.ഇ.ഇസ്മായിൽ ...

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. നെന്മാറ ...

സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ് ; ഈ ഭരണത്തിനു കീഴില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലക്കെന്ന് ബിനോയ് വിശ്വം

സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ് ; ഈ ഭരണത്തിനു കീഴില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലക്കെന്ന് ബിനോയ് വിശ്വം

ഹരിയാനയിൽ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ. പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. എം.പിമാരായ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ പി, എ ഐ ടി യു ...

സംവിധായകൻ രഞ്ജിത്തിനെതിരെ സിപിഐ രംഗത്ത്; ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല’

സംവിധായകൻ രഞ്ജിത്തിനെതിരെ സിപിഐ രംഗത്ത്; ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല’

സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ ദേശീയ എക്സി.അംഗം കെ പ്രകാശ് ബാബു. സിനിമ അവാർഡ് നിര്ണയവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്‍ കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്നും നേമം പുഷ്പരാജ് പറഞ്ഞതിന്റെ ...

സിപിഐയിൽ അച്ചടക്ക നടപടി ; മുഹമ്മദ് മുഹസിൻ എം എൽ എയെ തരം താഴ്‌ത്തി

മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ ; പാലക്കാട് വിഭാഗീയത പുകയുന്നു

മാധ്യമങ്ങളിൽ രാജി വാർത്ത വന്നതിനെ തുടർന്ന് സിപിഐ യുവ നേതാവ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനം. പട്ടാമ്പി എംഎൽഎയായ ...

മണ്ണേങ്ങോട് എയുപി സ്കൂളിൽ കോവിഡ് പരിശോധന ക്യാമ്പ് നാളെ നടക്കും; ജനങ്ങൾ ജാഗ്രത തുടരണമെന്നറിയിച്ച് മുഹമ്മദ് മുഹ്സിൻ എംഎൽഎ

മുഹമ്മദ് മുഹ്‌സിൻ എംഎൽഎ സി പി ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു ; പാലക്കാട് വിഭാഗീയത രൂക്ഷം

മുഹമ്മദ് മുഹ്സിൻ എം എൽ എ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചതായി റിപ്പോർട്ട് . ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ...

സിപിഐയിൽ അച്ചടക്ക നടപടി ; തിരുവനന്തപുരത്തെ ഉന്നത നേതാവ് പുറത്ത്

ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ ...

മണിപ്പുരിൽ സംഘർഷം ഒഴിയുന്നില്ല: സ്ത്രീയെ വെടിവെച്ചു കൊന്നു

കേരളത്തിലെ എം പിമാരടക്കം പ്രതിപക്ഷ സഖ്യ നേതാക്കൾ ഇന്ന് മണിപ്പൂരിലെത്തും

ഇന്ത്യ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തും. ഞായറാഴ്ച ...

പാർട്ടിയിലെ ഉന്നത നേതാവിനെ പരാമർശിച്ച് സിപിഐ നേതാവിന്റെ ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരത്ത് സിപിഐ ലോക്കൽ സെക്രട്ടറിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചശേഷം തമിഴ്നാട്ടിലെ ലോഡ്ജിൽ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകളിൽ പാർട്ടി പ്രമുഖനേതാവിനെതിരെ പരാമർശം. ...

Page 1 of 4 1 2 4

Latest News