കോവിഡ് മഹാമാരി പടർന്ന് പിടിച്ചത് മുതൽ വാക്സിനായുള്ള പരീക്ഷണത്തിലാണ് മിക്ക രാജ്യങ്ങളും. ഇപ്പോഴിതാ രാജ്യങ്ങളിൽ പലതും കോവിഡ് വാക്സിൻ ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ സർക്കാർ.
നടൻ ശരത്കുമാറിന് കോവിഡ് പോസിറ്റീവ്; വിവരം പങ്കുവെച്ച് വരലക്ഷ്മി ശരത്കുമാർ
കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് സർക്കാർ പറയുന്നു. വാക്സിൻ സ്വീകരിക്കുന്നതിനു വിസമ്മതം നൽകുന്നവർക്ക് രാജ്യത്ത് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന് ഒന്റേറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് പറഞ്ഞു. അതേസമയം, ക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒന്റേറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക