വീണ്ടും ഉപയോക്താക്കൾക്ക് ഒഫ്താറുമായി റിലയൻസ് ജിയോ. അടുത്ത വർഷം പകുതിയോടെ റിലയൻസ് ജിയോ 5 ജി സേവനം ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. 5ജി വിപ്ലവത്തിൽ റിലയൻസ് ജിയോ വഴികാട്ടിയാവുമെന്നാണ് പ്രതീക്ഷയെന്നും മുകേഷ് അംബാനി പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം. കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
ജിയോ 5 ജിക്കായുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിർമിക്കുകയാണ്. ആത്മനിർഭർ ഭാരതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് 5ജി നെറ്റ് വർക്ക് വലിയ സഹായകമാകുമെന്നും അംബാനി കൂട്ടിച്ചേർത്തു. അടുത്ത വർഷങ്ങളിൽ തന്നെ ആയി ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്ന ഭാരതി എയർടെൽ മേധാവി സുനിൽ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെയും പ്രഖ്യാപനം വന്നിരിക്കുന്നത്.
‘എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി, അതുപോലെ എന്റെ മക്കളും വളരും’: കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക