കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ആക്രമണമുണ്ടയത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്റെ വാതിലിനും ജനലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക