ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടലുണ്ടായത് ടിക്കന്‍ മേഖലയിലാണ്. സുരക്ഷാ സേനയും പൊലീസും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരമുണ്ട്.
എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
ഒരു ഗ്രാമവാസിക്ക് ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ പരുക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക