TERRORISTS

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയാണ് തെക്കൻ കാശ്മീരിലെ ചോട്ടിഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ...

പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ മാസം അഫ്ഗാനിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ജിഹാദികൾ

പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ മാസം അഫ്ഗാനിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ജിഹാദികൾ

കാബൂൾ: കഴിഞ്ഞ മാസം പാകിസ്ഥാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും പതിനായിരത്തിലധികം ജിഹാദി പോരാളികൾ അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകിയെത്തിയതായി രഹസ്യാന്വേഷണ കണക്കുകൾ സൂചിപ്പിക്കുന്നു. സമാധാന ചർച്ചകളിൽ താലിബാനെ ഗൗരവമായി ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

വീണ്ടും ഡ്രോൺ ഭീഷണി; കശ്‌മീരിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടു

ജമ്മുവിൽ വീണ്ടും ഡ്രോൺ ഭീഷണി. കശ്‌മീരിൽ 2 ഭീകരർകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു നഗരത്തിനു സമീപം ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായി മൂന്നിടത്ത്‌ ഡ്രോണുകൾ വട്ടമിട്ട്‌ പറന്നു. ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടലുണ്ടായത് ടിക്കന്‍ മേഖലയിലാണ്. സുരക്ഷാ സേനയും പൊലീസും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരമുണ്ട്. എറണാകുളം ജില്ലയില്‍ ...

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റ​മു​ട്ട​ലി​ല്‍ ജ​മ്മു​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം പ​ഴ​യ ബ​ര്‍​സു​ള്ള മേ​ഖ​ല​യി​ല്‍ ഉണ്ടെന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ...

ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല

ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല

ശ്രീനഗര്‍: ശ്രീനഗറിലെ ബഡമാലൂ പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 138 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. സായുധസംഘങ്ങള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പുല്‍വാമ ആക്രമണത്തിന് മുമ്പും ശേഷവും ആശയവിനിമയം നടത്തി തീവ്രവാദികള്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും ശേഷവും തീവ്രവാദികള്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ കുറ്റപത്രം. 2019 ഫെബ്രുവരി 14ന് നടത്തിയ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമായി ഭീകരര്‍ 350 ശബ്ദ ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

വെടിയുണ്ടകൾ നിറച്ച ജാക്കറ്റുകൾ ധരിച്ച് വാനിൽ സിഗററ്റ് വാങ്ങാൻ വന്നിറങ്ങിയ ഭീകരരെ കണ്ട് ഞെട്ടി ഗ്രാമവാസികൾ; ഗ്രാമത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഒരു മണിക്കൂർ സമയംകൊണ്ട് തീരസംരക്ഷണ സേനയും പോലീസ് സേനയും സംയുക്തമായി ചേർന്ന് തീവ്രവാദികളെ സാഹസികമായി അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്തത് ഹൃതിക് റോഷന്റെ സിനിമാ സെറ്റിൽ നിന്നും
കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പാ​ക് സ്വ​ദേ​ശി​ക​ള്‍ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോപോകാൻ നിർദ്ദേശം നൽകി ജി​ല്ലാ ഭ​ര​ണ​കൂ​ടം; ഇന്ത്യ പാക് ബന്ധം എംകൂടുതൽ വഷളാകുന്നു

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ര്‍​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ഹോട്ടലുകളിലും മറ്റും പാക് സ്വദേശികൾക്ക് പ്രവേശനം നൽകരുതെന്നും ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

എറണാകുളത്തു നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിലായി. എറണാകുളത്തെ പ​ട്ടി​മ​റ്റം മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് കമ്പനിയിൽ ​ നി​ന്നുമാണ് ഇവർ അറസ്റ്റിലായത്. മൂവരും ആസാം സ്വദേശികലാണ് . ...

Latest News