പത്തനാപുരം: എല്‍ഡിഎഫില്‍ സംതൃപ്തരാണെന്നും ഇടതുമുന്നണി വിടില്ലെന്നും കെബി ഗണേഷ്കുമാര് എംഎല്‍എ. കേരളാകോണ്‍ഗ്രസ്-ബി ഇടതുമുന്നണി വിടില്ലെന്നും മുന്നണി മാറുമെന്ന പ്രചാരണം വിശ്വസിക്കരുതെന്നും ഗണേഷ്കുമാര് അറിയിച്ചു.

എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഞങ്ങള്‍ മുന്നണിവിടുമെന്ന കുപ്രചാരണം ഉണ്ടാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയില്ല; ആരോപണം നിഷേധിച്ച് ജയില്‍വകുപ്പ്
അതേസമയം ശരിയും തെറ്റും തീരുമാനിക്കുന്നതിന്റെ അന്തിമവാക്ക് കോടതിയാണെന്നാണ് പിഎ പ്രദീപ്കുമാറിനെ അറസ്റ്റുചെയ്യുകയും പോലീസ് വീട്ടില്‍ പരിശോധന നടത്തുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച് ഗണേഷ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക