ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ഭർത്താവിനെ ബന്ദിയാക്കിയതിന് ശേഷം 35കാരിയെ 17 പേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്രാനും സാധ്യതയുണ്ട്. ഇടിമിന്നല്‍ മലയോര മേഖലയില്‍ സജീവമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക