ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ഏറെ വിഷമത്തിലാണ്. കാരണം മറ്റൊന്നുമല്ല, തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അസാന്നിധ്യം സുഹാനയെ ഏറെ അസ്വസ്ഥയാക്കുന്നു. താര പുത്രി അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ചിത്രം വിരഹത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് ‘മിസ് യൂ ‘ എന്ന അടിക്കുറിപ്പാണ് സുഹാന നല്‍കിയിരിക്കുന്നത്.
സുഹാനയുടെ പോസ്റ്റിന് നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഉറ്റ സുഹൃത്തായ
ഷാനയ കപൂര്‍ ‘സുന്ദരി ‘ എന്നാണ് കമന്റ് നല്‍കിയത്. ലണ്ടനിലുള്ള സുഹാനയുടെ ചില ഉറ്റസുഹൃത്തുക്കളും പോസ്റ്റിനോട് പ്രതികരിച്ചു. ”മിസ്സ് യു”, ”ലവ് യു” എന്നിങ്ങനെ തുടരുന്നു കമന്റുകള്‍.
നേരെത്തെ സുഹാനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് അക്കൗണ്ട് പബ്ലിക് ആക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക