മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയില്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീനെതിരെ പണം വാഗ്ദാനം ചെയ്ത് വോട്ട് ചോദിച്ചതായി ആരോപണം. ഇയാള്‍ പണം കൈമാറാന്‍ ശ്രമിച്ച വോട്ടര്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ച ശേഷം സ്ഥാനാര്‍ഥി പോക്കറ്റില്‍ നിന്നും പണമെടുത്ത് വോട്ടര്‍ക്ക് നേരെ നീട്ടുന്നതായാണ് ദൃശ്യം. കൊണ്ടോട്ടി മുന്സിപാലിറ്റിയില് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് ചിറയില്‍ വാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക