ആരോപണം

കെഎസ്ഇബി ക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്

കെഎസ്ഇബി ക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്

കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഇലക്ട്രിക് വാഹനങ്ങളുടെ മറവിൽ വൈദ്യുതി വകുപ്പിന് കീഴിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്ന് ...

വീണ വിജയനെതിരായ ആരോപണം പരിശോധിക്കും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വീണ വിജയനെതിരായ ആരോപണം പരിശോധിക്കും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള ആരോപണം ഗൗരവമേറിയതാണ് എന്നും പരിശോധിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വീണ വിജയനെതിരെ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്നും പുറത്തുവന്നത് ആരോപണങ്ങൾ ...

ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന് അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്;  ആന്റണി പെപ്പെയുടെ സഹോദരി

ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന് അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്; ആന്റണി പെപ്പെയുടെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണം

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണം

ഉപ്പളയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി പെൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മൊഴിമാറ്റാനായി അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. എന്നാൽ കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ; മരണം സി പി എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തുറിച്ചു നോക്കിയെന്ന് ആരോപണം, യുവാവിനെ കൊലപ്പെടുത്തി

തുറിച്ചു നോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്താണ് സംഭവം. 25 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. അനികേത് താംബെ എന്ന് യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ...

കുമരകത്ത് എസ്പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം;പൊലീസിനെതിരെ മാതാപിതാക്കൾ

കുമരകത്ത് എസ്പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം;പൊലീസിനെതിരെ മാതാപിതാക്കൾ

  കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ മാതാപിതാക്കൾ രംഗത്ത്. വെച്ചൂർ സ്വദേശിയായ ജിജോയെ ...

പാലക്കാട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ...

നിപ: തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ; ഇവരുമായി ഇടപഴകിയ കൂടുതൽ പേരെ അന്വേഷിക്കും

നിപ്പ ഉറവിടം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കും; പൂനൈയില്‍ നിന്നുള്ള സംഘം ഇന്ന് പരിശോധന നടത്തും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കും.പൂനൈ എന്‍ഐവിയില്‍ നിന്നുള്ള സംഘം പ്രദേശത്ത് ഇന്ന് പരിശോധന നടത്തും. വവ്വാലുകളെ വലവെച്ചു പിടിച്ചും പരിശോധന നടത്തിയേക്കും. രോഗബാധ ...

വെള്ളിക്കൊലുസ് എത്ര പവൻ? പരിഹാസവുമായി ഭർതൃവീട്ടുകാർ; കൊല്ലത്ത് ആത്മഹത്യ ചെയ്ത യുവതി സ്ത്രീധനപീഡനത്തിന് ഇരയായി

വെള്ളിക്കൊലുസ് എത്ര പവൻ? പരിഹാസവുമായി ഭർതൃവീട്ടുകാർ; കൊല്ലത്ത് ആത്മഹത്യ ചെയ്ത യുവതി സ്ത്രീധനപീഡനത്തിന് ഇരയായി

കൊല്ലം : കടപുഴയിലെ യുവതിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനമെന്ന് ആരോപണം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ...

തൻറെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ല, ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിൻറെ പേരും പറയണം ,തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ
മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രഫസര്‍ അല്ലാത്ത ...

പലഹാരം മോഷ്ടിച്ചെന്ന് ആരോപണം; പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവെച്ച് ബേക്കറി ഉടമയുടെ ക്രൂരത, കുട്ടി മരിച്ചു! ഉടമയ്‌ക്കായി തെരച്ചില്‍

പലഹാരം മോഷ്ടിച്ചെന്ന് ആരോപണം; പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവെച്ച് ബേക്കറി ഉടമയുടെ ക്രൂരത, കുട്ടി മരിച്ചു! ഉടമയ്‌ക്കായി തെരച്ചില്‍

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. വീട്ടില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ കവര്‍ന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സഹറാന്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ...

പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം

പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം

മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയില്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീനെതിരെ പണം വാഗ്ദാനം ചെയ്ത് വോട്ട് ചോദിച്ചതായി ആരോപണം. ഇയാള്‍ പണം കൈമാറാന്‍ ശ്രമിച്ച വോട്ടര്‍ ...

സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ

സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. എല്ലാബ്രാഞ്ചുകളും വർഷത്തിൽ ഒന്നിലധികം തവണ ഓഡിറ്റിംഗ് ടീമും ധനകാര്യവകുപ്പിന്റെ ഇൻസ്‌പെക്ഷൻ ...

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഒ​രു പ​ങ്ക് പോ​യി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ലേ​ക്കാണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്താ​ല്‍ ഇ​ക്കാ​ര്യം പു​റ​ത്തു​വ​രു​മെ​ന്നും ...

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം

ല​ക്നോ: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; ...

പോലീസിന്റെ ​ ഫുട്​ബാള്‍ കളി വിഡിയോയില്‍ പകര്‍ത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മര്‍ദനം

പോലീസിന്റെ ​ ഫുട്​ബാള്‍ കളി വിഡിയോയില്‍ പകര്‍ത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മര്‍ദനം

കോട്ടക്കല്‍: തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രന്‍ സുഹൈല്‍ അത്താണിക്കലിനെ പൊലീസ്​​ ക്രൂരമായി മര്‍ദിച്ചുവെന്ന്​ ആരോപണം. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്​ പുറത്തിറങ്ങിയപ്പോള്‍ 20ഓളം പൊലീസുകാര്‍ ഫുട്​ബാള്‍ കളിക്കുന്നത്​ കണ്ട ...

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് കാമുകനോടൊപ്പം ജീവിക്കാനാണെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ തുടർച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു ...

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ...

ഹെലികോപ്റ്റർ കരാർ ഉയർന്ന തുകയ്‌ക്കെന്ന് ആരോപണം ഉയരുന്നു

ഹെലികോപ്റ്റർ കരാർ ഉയർന്ന തുകയ്‌ക്കെന്ന് ആരോപണം ഉയരുന്നു

സുരക്ഷ ആവശ്യങ്ങൾക്കുളള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ കരകാറിനെ സംബന്ധിച്ച് ആരോപണം ഉയരുകയുമാണ്. പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസുമായ് ഉണ്ടാക്കിയ കരാർ ഉയർന്ന തുകക്കാണെന്നാണ് ആരോപണം. നേരത്തെ സർക്കാറുമായി ...

പ്രവാസി വ്യവസായി സാജന്റെ ആത്​മഹത്യയില്‍ പി.കെ ശ്യാമളയ്‌ക്ക് വീഴ്ചപറ്റിയെന്ന് പി ജയരാജൻ

 പി. ജയരാജനെതിരെ വിരൽചൂണ്ടി പ്രതിപക്ഷം 

തിരുവനന്തപുരം: താനൂരില്‍ മുസ്​ലിം ലീഗ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ല മുൻ സെക്രട്ടറി പി. ജയരാജനെതിരെ ആരോപണവുമായി പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷ ഉപനേതാവ്​ ...

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

പാലക്കാട്: മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ മരണം സംബന്ധിച്ച അന്വേഷണ നടപടികള്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെ ആരംഭിക്കും. അട്ടപ്പാടി മേലെ ...