പണം

മുംബൈ വിമാനത്താവളത്തിൽ ട്രോളി ബാഗിൽ ഒളിപ്പിച്ച 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി

മുംബൈ വിമാനത്താവളത്തിൽ ട്രോളി ബാഗിൽ ഒളിപ്പിച്ച 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി

മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാഗേജ് ...

മഴക്കെടുതി: സർക്കാർ കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ചു

മഴക്കെടുതി: സർക്കാർ കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ...

സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിൽ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍; രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം എത്തി; പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു, അവസാനമായി വന്നത് 28000 രൂപ 

മലപ്പുറം:വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്.സമാന്തര എക്സ്ചേഞ്ചിൽ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാർ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ...

ഈ ജന്മദിനക്കാർക്ക് സെപ്റ്റംബർ മാസം ശുഭകരമല്ല, പണം നഷ്ടപ്പെടുന്നതിന്റെ സൂചനകൾ

ഈ ജന്മദിനക്കാർക്ക് സെപ്റ്റംബർ മാസം ശുഭകരമല്ല, പണം നഷ്ടപ്പെടുന്നതിന്റെ സൂചനകൾ

ജ്യോതിഷം പോലെ, സംഖ്യാശാസ്ത്രവും വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവയെക്കുറിച്ച് പറയുന്നു. ഓരോ പേരിനനുസരിച്ചും ഒരു രാശി ഉള്ളതുപോലെ, എല്ലാ സംഖ്യകൾക്കും അനുസരിച്ച് സംഖ്യാശാസ്ത്രത്തിൽ അക്കങ്ങളുണ്ട്. സംഖ്യാശാസ്ത്രമനുസരിച്ച്, ...

മരിച്ച യാചകന്റെ കൃത്രിമ കാലിൽ നിന്നും ലഭിച്ചത് 96,760 രൂപ

ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് 2,50,000 രൂപ കണ്ടെത്തി

ജമ്മു കശ്മീരിലെ നൗഷേരയിൽ ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. ...

അപകടത്തില്‍പ്പെട്ട വാഹനം ആവശ്യപ്പെട്ടു; പട്ടികജാതിയില്‍പെട്ട അച്ഛനേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ച് കൊട്ടാരക്കര പൊലീസ്

മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തു; മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം തട്ടിപ്പ്; കണ്ണൂരില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

ജില്ലയില്‍ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി. കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി ...

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന(34)യാണു മരിച്ചത്. ഭർത്താവ് ഷാജി (40) പെ‍ാലീസിൽ ...

പണം ബാങ്കില്‍ നിക്ഷേപിച്ചില്ല, പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു;  കഷ്ടപ്പെട്ട് ഉണ്ടാക്കിയ  ലക്ഷങ്ങള്‍ ചിതലരിച്ച്‌ നശിച്ച നിലയില്‍

പണം ബാങ്കില്‍ നിക്ഷേപിച്ചില്ല, പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു; കഷ്ടപ്പെട്ട് ഉണ്ടാക്കിയ ലക്ഷങ്ങള്‍ ചിതലരിച്ച്‌ നശിച്ച നിലയില്‍

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി വ്യാപാരി കഷ്ടപ്പെട്ട് സമ്ബാദിച്ച്‌ സൂക്ഷിച്ച ലക്ഷങ്ങള്‍ ചിതലരിച്ച്‌ നശിച്ച നിലയില്‍. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ മൈലവാരം സ്വദേശി ബിജ്‌ലി ജമലയ്യ എന്ന വ്യാപാരിയുടെ ...

പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം

പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചതായി ആരോപണം

മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയില്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീനെതിരെ പണം വാഗ്ദാനം ചെയ്ത് വോട്ട് ചോദിച്ചതായി ആരോപണം. ഇയാള്‍ പണം കൈമാറാന്‍ ശ്രമിച്ച വോട്ടര്‍ ...

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന്  പൊലീസ് 18 ലക്ഷം പിടിച്ചെടുത്തു; പുറത്തു നിന്ന പ്രവർത്തകർ പണം തട്ടിപ്പറിച്ചോടി

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് 18 ലക്ഷം പിടിച്ചെടുത്തു; പുറത്തു നിന്ന പ്രവർത്തകർ പണം തട്ടിപ്പറിച്ചോടി

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് വൻ തുക പിടിച്ചെടുത്തു.സംഭവം തെലങ്കാനയിലാണ്. 18.67 ലക്ഷം രൂപ പിടിച്ചെടുത്തത്, ദുബ്ബക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന രഘുനന്ദൻ ...

പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് കഴിഞ്ഞ നാലര വര്‍ഷത്തിനുളളില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും അതോടൊപ്പം ...

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

വെറുതെ ഇരിക്കുന്നവർക്ക് സർവ്വകലാശാല 1 . 41 ലക്ഷം രൂപ നൽകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുന്നത് . സംഭവം ശെരിയാണ് . ...

ഗൂ​ഗ്ള്‍ പേ വഴി യുവാവിന് നഷ്ടമായത് 29000 രൂപ.! പണം നഷ്ടമായത് പുതുക്കാട് സ്വദേശിക്ക്

ഗൂ​ഗ്ള്‍ പേ വഴി യുവാവിന് നഷ്ടമായത് 29000 രൂപ.! പണം നഷ്ടമായത് പുതുക്കാട് സ്വദേശിക്ക്

തൃശൂര്‍ : ഗൂ​ഗ്ള്‍ പേ ​ആ​പ്പ് വ​ഴി പ​ണ​മ​യ​ച്ച​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലെ മുഴുവന്‍ പണവും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പുതുക്കാട് സ്വ​ദേ​ശി മ​ഞ്ഞ​ളി ഡി​ക്ല​സാണ് തന്റെ അ​ക്കൗ​ണ്ടി​ലെ 29,000 രൂ​പ ന​ഷ്ട​പ്പെട്ടെന്ന് ...

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി;  മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

എടിഎം കാർഡിൽ നിന്ന് വീട്ടമ്മയ്‌ക്ക് 20,000 രൂപ നഷ്ടമായി; മോഷ്ടാവിനെതിരേ പരാതിയുമായി അമ്മയും മകനും സ്റ്റേഷനിലേക്ക് ; ഒടുവിൽ മകൻ അറസ്റ്റിൽ

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ പിന്‍വലിച്ചെന്ന് കാട്ടി വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം എത്തി. എന്നാല്‍ താന്‍ ...

Latest News