സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ ചോദ്യം ചെയ്തതിന് ശേഷം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ നടത്തുമെന്നാണ് വിവരം.
‘ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് നീറുന്ന ഓർമ്മയായി, പെട്ടിമുടി’: അനുഭവ കുറിപ്പ്
സ്വപ്നയുടെ മൊഴി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ ഗുണകരമാകുമെന്നാണ് ഇ ഡി വിലയിരുത്തല്‍. അതേസമയം കള്ളപ്പണം വെളുപ്പിച്ച കേസിൽ എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളിലെന്ന് ഇ ഡി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക