കോടതി നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ഡിജിപി. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ നിർദേശം. സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും മാറ്റണമെനാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിട്ടുള്ളത്.
സുഹൃത്തുക്കളുടെ അതിരു കവിഞ്ഞ തമാശ, വരന് നഷ്ടമായത് വധുവിനെയും ആറര ലക്ഷം രൂപയും
ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം ആദ്യം അനുസരിയ്ക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്. സർക്കാർ ഉദ്യോഗസഥർ അനുസരിക്കാതിരുന്നാൽ പൊതുജനവും നിയമം അനുസരിക്കില്ല. അതിനാൽ തന്നെ ഇക്കാര്യം നിസാരമാക്കി കളയരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക