DGP LOKNATH BEHRA

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

ബഹ്‌റയ്‌ക്ക് പകരം ആര്? പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ല്‍ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട് ആയതിനാൽ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജൂൺ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച്‌ പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ...

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം;  സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത്  ടോമിൻ തച്ചങ്കരി

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം; സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത് ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍. സാധ്യതയിൽ മുൻപന്തിയിലുള്ള ടോമിൻ തച്ചങ്കരി, ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ

തിരുവനന്തപുരം: പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ. ആരോപണങ്ങളിൽ കേസെടു‍ക്കുന്നതിനു മുൻപു പ്രാ‍ഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാഗം ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

കോടതി നിർദേശങ്ങൾ ആദ്യം അനുസരിയ്‌ക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥർ, ഇല്ലെങ്കിൽ പൊതുജനവും നിയമം അനുസരിക്കില്ലെന്ന്‌ ബെഹ്‌റ

കോടതി നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ഡിജിപി. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ നിർദേശം. ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ മാറ്റം വരുത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്‌നാഥ്‌ ബെ​ഹ്റ. സൈ​ബ​ര്‍ കേ​സു​ക​ളി​ല്‍ നി​ല​വി​ല്‍ പ്ര​തി​ക​ള്‍ക്ക് ​വേ​ഗ​ത്തി​ല്‍ ജാ​മ്യം ...

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷിക്കും; സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നീ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷിക്കും; സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നീ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും. സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നീ ഉദ്യോഗസ്ഥരെ അന്വേഷണ ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ജില്ലകളില്‍ പ്രകടമായ നടപടി വേണം – ഡിജിപി

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രകടമായ നടപടി വേണമെന്ന് ഡിജിപി അറിയിച്ചു. ക്വാറന്റീനിലുള്ളവര്‍ ...

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി ലോക്നാഥ് ...

Latest News