കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. പാലാ നഗരസഭയില്‍ രണ്ട് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു.
പാലാ നഗരസഭയിൽ ഒന്ന്, രണ്ട് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. ഒന്നാം വാർഡിൽ ഷാജു വി. തുരുത്തേലും രണ്ടാം വാർഡിൽ ജോസിൻ ബിനോയും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക