തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തോറ്റു. കട്ടപ്പന നഗരസഭയിൽ യുഡിഎഫിന് വമ്പൻ ജയം.കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് തിരിച്ചടി.മത്സരിച്ച 13 ൽ ജയിച്ചത് രണ്ടിൽ മാത്രം.ജോസഫ് മത്സരിച്ച 8 ൽ 3 സീറ്റ് നേടി, കഴിഞ്ഞ തവണ 1 മാത്രം.സിപിഎമ്മിന്റെ സിറ്റിങ് മെമ്പർമാരെല്ലാം തോറ്റു.
കൊല്ലം എരൂർ പഞ്ചായത്തിൽ ബിജെപിയിൽ ചേർന്ന സി പി എം മുൻ ഏരിയാ സെക്രട്ടറിയും മുൻ സി പി ഐ നേതാവും മന്ത്രിയുമായിരുന്ന പി.എസ്.ശ്രീനിവാസന്റെ മകനുമായ പി.എസ്.സുമൻ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക