പഞ്ചാബ് അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. സൈന്യം രണ്ട് പാക് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലർച്ചെ 2.30 നാണ്.
കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു
ഭീകരരെ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക