സിഎംഎസ് 01 വിക്ഷേപിച്ചതായി റിപ്പോർട്ട്. വിക്ഷേപണം ശ്രീഹരി കോട്ടയിൽ നിന്നായിരുന്നു. ഇത് ഈ വർഷത്തെ ഐഎസ്ആർഒയുടെ അവസാന വിക്ഷേപണമാണ്. ഇന്ന് നടന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു മാറ്റിവച്ച ഐഎസ്ആർഒയുടെ സിഎംഎസ്–01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
ഇന്ത്യ വിക്ഷേപിച്ചത് 42-ാം വാർത്താ വിനിമയ ഉപഗ്രഹമാണ്. വിക്ഷേപണം പിഎസ്എൽവി സി–50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു. സിഎംഎസ്–1 ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള വാർത്താവിനിമയ ഉപഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക