കണ്ണൂർ :മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റിയാട്ടൂര്‍ വില്ലേജ്, കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, പള്ളിമുക്ക്, കുറുവോട്ട് മൂല എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടാമ്പള്ളി ടൗണ്‍, അക്ബര്‍ റോഡ്, കുതിരത്തടം, പരപ്പില്‍, ബാലന്‍കിണര്‍, കോട്ടക്കുന്ന്, എ കെ ജി റോഡ്, കൊല്ലാറത്തിക്കല്, പുഴാതി പി എച്ച് സി, കീരിയാട് ആനന്ദ് കമ്പനി, പയറ്റിയാക്കാവ്, സോമേശ്വരി അമ്പലം, വിവേകാനന്ദ റോഡ്, ആശാരി കമ്പനി, കപ്പാലം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊന്നമ്പാറ, പെരിങ്ങോം പഞ്ചായത്ത് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് പൊലീസ്
ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളാച്ചേരി പള്ളി ഭാഗം, മുച്ചിലോട്ട്കാവ് പരിസരം, ഇല്ലത്ത് പീടിക എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക