കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി റിപ്പോർട്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. പ്രതികളെ മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്നായിരുന്നു വിവരം. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ റെയില്‍ വഴിയെന്ന് പൊലീസ് പറയുന്നു. എന്നാൽ ഷോപ്പിംഗ് മാളില്‍ പ്രതികള്‍ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല.
തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക