POLICE

ഓൺലൈനിൽ ഓർഡർ ചെയ്തത ഐസ്ക്രീം കഴിക്കുന്നതിനിടെ വായിൽ മനുഷ്യന്റെ വിരൽ തടഞ്ഞു; ഞെട്ടല്‍ മാറാതെ ഡോക്‌ടർ

മുംബയ്: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം. ഡോ.ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച് കോൺ ഐസ്ക്രീമിൽ നിന്നാണ് ...

വയനാട്ടില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വയനാട്ടിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവവാതില് പിന്നാലെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. ...

കണ്ണൂരില്‍ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂരിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയില്‍ പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ...

പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളടക്കം കസ്റ്റഡിയിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് എന്നിവരെ ...

നാലു ദിവസത്തിനിടെ നഷ്ടമായത് നാല് കോടിയിലധികം രൂപ; സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. വാട്സ്ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് സൈബർ ...

റിയാസ് മൗലവി വധം; കേസില്‍ വിധി ഇന്ന്

കാസർകോട്: പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. നേരത്തെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. ...

പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, അറസ്റ്റിലായത് പോക്‌സോ കേസ് പ്രതി: കമ്മീഷണർ

തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വർക്കല സ്വദേശി ഹസൻ കുട്ടി സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ സി.എച്ച്. നാഗരാജു. 2022ൽ മറ്റൊരു കുട്ടിയെ ...

കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകർ നടത്തിയ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചിൽ സംഘർഷം. കർഷകർക്ക് നേരെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ വെച്ച് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ...

കേന്ദ്രത്തിന്റെ ”ഭാരത് അരി’ വിതരണം തൃശ്ശൂരിൽ തടഞ്ഞ് പോലീസ്; കാരണം അറിയാം

കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന 'ഭാരത് അരി' യുടെ വിൽപ്പന തൃശ്ശൂരിൽ പോലീസ് തടഞ്ഞു. തൃശ്ശൂരിൽ അരിയെ ചൊല്ലി രാഷ്ട്രീയപോര് നിലനിൽക്കുന്നതിനിടെയാണ് പോലീസ് അരി വില്പന തടഞ്ഞിരിക്കുന്നത് എന്നതും ...

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് നിവാസി സുധയെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. ...

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി. കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, ...

തിരുവാഭരണ ഘോഷയാത്രക്കിടെ ബ​ഹളമുണ്ടാക്കിയ പൊലീസുകാരനു സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കൊണ്ടുപോയ തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവാഭരണ യാത്രയുടെ ...

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഒരു അടിപൊളി ഓഫറുമായി പൊലീസ്; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

മലപ്പുറം: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവുമായി മലപ്പുറം പൊലീസ്. വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വെച്ചാല്‍ സമ്മാനം നല്‍കുന്നതാണ് സംഭവം. റോഡ് സുരക്ഷാ ബോധവത്കരണ്ത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ...

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനം ഐജിയായും നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ കൊച്ചി ...

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ ബന്ധുക്കളെ പാൽരാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് 

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതി പാൽരാജ് കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് എഫ്ഐആർ. പിതാവിനെ കൊലപ്പെടുത്തുക എന്ന ...

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തി

കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്. കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ ...

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റതായി റിപ്പോർട്ട്. വിട്ടയയ്ക്കപ്പെട്ട പ്രതിയുടെ ബന്ധു ആണ് കുത്തിപ്പരിക്കേല്‍പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പശുമലമൂട് ജങ്ഷനില്‍വെച്ച്‌ കുട്ടിയുടെ പിതാവും ...

കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മഹോല്‍ വെടിയേറ്റു മരിച്ചു

കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മഹോല്‍ (40) പൂനെയില്‍ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെയാണ് മഹോലിനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികളെന്നു സംശയിക്കുന്ന എട്ടുപേരെ ...

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. നക്സലുകളും പോലീസും തമ്മിൽ ഉണ്ടായ വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക് ഏറ്റതായും ...

കാഞ്ചീപുരത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ക്രിമിനലുകൾ ആണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ...

വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. ക്രിസ്മസ് കരോളിനായി എത്തിയ ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

പത്തനംതിട്ട: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിക്കും. മണ്ഡലപൂജയ്ക്കായി 2,700 ഓളം പോലീസ് ഉണ്ടാകും. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് ...

മരിച്ച ഷെഹ്നയോട് ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് വ്യക്തമായി പൊലീസ്. ഇക്കാര്യം ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലുമുണ്ട് ...

ഗതാഗത നിയന്ത്രണം, പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ; മാനവീയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങൾ

തിരുവനന്തപുരം: ജില്ലയിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവിയം വീഥിയിൽ പുതിയ മാർഗ നിർദേശങ്ങളുമായി പൊലീസ്. മാനവീയം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തി. ഞായറാഴ്ചകളിൽ ഗതാഗത നിരോധനമുണ്ടാകും. ...

നാടകീയ രം​ഗങ്ങളുമായി ഗവർണർ കോഴിക്കോട്

നാടകീയ രം​ഗങ്ങളുമായി ഗവർണർ കോഴിക്കോട്. തനിക്ക് പോലീസ് സെക്യൂരിറ്റി വേണ്ട എന്ന് പറഞ്ഞു അദ്ദേഹം നഗരത്തില്‍ ഇറങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തനിക്ക് പൊലീസ് സംരക്ഷണം ...

പോലീസ് കൗൺസിലർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ അറിയാം

സംസ്ഥാനത്ത് വനിതാ പോലീസ് കൗൺസിലർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളാണ് ഉള്ളത്. ജനുവരി മുതല്‍ മൂന്നുമാസത്തേയ്‌ക്കാണ് നിയമനം. എം എസ് ബ്ള്യു, പിജി സൈക്കോളജി, കൗണ്‍സിലിംഗ്, ...

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവച്ചു സൈനികൻ

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ മുൻ സൈനികൻ വെടിവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ സൈനികൻ അറസ്റ്റിലായി എന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ ...

എയ്ഞ്ചൽ പോലീസ്; സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി പുത്തൻ പദ്ധതിയുമായി പോലീസ്

സ്ത്രീകൾക്കും കുട്ടികൾക്കും ബസ് യാത്രകളിൽ സുരക്ഷാ ഉറപ്പു നൽകുന്നതിനായി പുത്തൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മലപ്പുറം ജില്ലാ പോലീസ്. 'എയ്ഞ്ചൽ പോലീസ്' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുമായി പൊതു ഗതാഗത ...

ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റം; ഉത്തരവ് ഇറക്കി

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ പൊലീസ് ചുമതലകളിൽ മാറ്റം. കൊച്ചി ഡിസിപി സുദർശനൻ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ സ്പെഷ്യൽ ഓഫീസറായും ...

Page 1 of 38 1 2 38

Latest News