തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി. ഇരുവരുടെയും കുടുംബങ്ങളെ ഒാര്‍ത്താണ് മാപ്പ് നല്‍കുന്നത്. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി.
അതേസമയം, കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്പോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് അന്തരിച്ചു
മനപൂര്‍വം നടിയെ സ്പര്ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക