പൂനെ, എറണാകുളം ദ്വൈവാര സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഈ മാസം 27 മുതലാണ് സർവീസ് ആരംഭിക്കുക. സർവീസിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ജനുവരി 31 വരെയായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക.
കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന് മാനിപുരം അന്തരിച്ചു
തിരക്ക് കണക്കിലെടുത്ത് എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിൽ അധികമായി ഒരു ജനറൽ കോച്ച് അനുവദിച്ചിട്ടുണ്ട്. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.50ന് പൂനെയിലെത്തും. തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കാർവാർ, മഡ്ഗാവ്, സാവന്ത്വാടി, രത്നഗിരി, പനവേൽ എന്നിവിടങ്ങളിലാണ് ട്രെയിനിന്റെ സ്റ്റോപ്പുകൾ.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക