മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫിനെ വകവരുത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം; ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
തങ്ങള്‍ക്ക് എതിരായി നില്കുന്നവരെ വകവരുത്തി അധീനപ്പെടുത്തുകയെന്ന തന്ത്രം കാലങ്ങളായി ലീഗ് അനുവര്ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തെ അതിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ ടി ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക