ലണ്ടൻ; ആസ്ട്രസെനക്കയും ഓക്സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ നൂറുശതമാനം ഫലപ്രദമാണെന്ന് ആസ്ട്രസെനക്കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാസ്കൽ സോറിയറ്റ്.
ആദ്യ പരീക്ഷണങ്ങളിൽ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിൻ പ്രകടിപ്പിച്ചിരുന്നതെങ്കിൽ ഡോസേജിന്റെ അടിസ്ഥാനത്തിൽ ഇത് പിന്നീട് 90 ശതമാനമായി ഉയർന്നിരുന്നു.
ഉത്തരേന്ത്യയില്‍ അതിശൈത്യം: മദ്യപിക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വാക്സിന് അടിയന്തരാനുമതി ലഭിക്കുന്നതിനായി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിക്ക് മുമ്ബാകെ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ കമ്ബനി തങ്ങളുടെ ഡേറ്റകൾ സമർപ്പിച്ചതായി ഡിസംബർ 23‑ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക