കണ്ണൂര്‍ :ഐ എച്ച് ആര് ഡി യുടെ കീഴില്‍ കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി എ ഇംഗ്ലീഷ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്ട്രോണിക്സ് കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവര് ഡിസംബര്‍ 30നകം അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ ഒ ഇ സി കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005059, 9605228016, 0497 2877600.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവർന്നത് കോടികൾ; മുഖ്യസൂത്രധാരൻ പിടിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക