ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസിനെയാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തിനിടെ തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപയാണ് ഇയാള്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക