സംസ്ഥാനത്ത് വാക്സീന് വിതരണ റിഹേഴ്സല്‍, നാല് ജില്ലകളില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍.
ആദ്യ ഘട്ടത്തില്‍ വാക്സീന് ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര് വീതം ഒാരോ കേന്ദ്രത്തിലും റിഹേഴ്സലില്‍ പങ്കെടുക്കും. മൂന്നുലക്ഷത്തി പതിമൂവായിരം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്ററര്‍ ചെയ്തിരിക്കുന്നത്.
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക