kovid vaccine

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്, കുത്തിവയ്‌പ്പ് എടുത്താല്‍ ബന്ധം ഉപേക്ഷിക്കും;  വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമായപ്പോള്‍ കാമുകിയ്‌ക്ക് കാമുകന്റെ ഭീഷണി

കൗമാരക്കാരുടെ കോവിഡ് വാക്‌സീനേഷൻ റജിസ്ട്രേഷൻ ഇന്ന് മുതൽ; റജിസ്ട്രേഷൻ എങ്ങനെ? ആർക്കെല്ലാം

കൗമാരക്കാരുടെ കോവിഡ് വാക്‌സീനേഷൻ റജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. കോവിൻ പോർട്ടലിലോ സ്കൂളുകൾ വഴിയോ റജിസ്ട്രേഷൻ നടത്താം. തിങ്കളാഴ്ചയാണ് കുട്ടികളുടെ വാക്സിനേഷന് തുടങ്ങുന്നത്. ഇനിയും കുത്തിവയ്പെടുക്കാനുള്ള മുതിർന്നവർക്കായി ഇന്നും ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും ...

താനെയിൽ 253 പുതിയ കോവിഡ് -19 കേസുകളും 7 മരണങ്ങളും രേഖപ്പെടുത്തി

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് യാത്രാ ഇളവ്

കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്നാണ് കേന്ദ്ര ടൂറിസം ...

താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍  28കാരിയ്‌ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്‌ക്ക് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

കൊവിഡ് 19 മഹാമാരിയുമായുള്ള ദീര്‍ഘമായ പോരാട്ടത്തിനൊടുവിലാണ് വാക്‌സിന്‍ എന്ന ആശ്വാസം നമ്മെ തേടിയെത്തിയത്. രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിന്റെ ഭീഷണിയിലേക്ക് കടക്കുമ്പോള്‍ വാക്‌സിന്‍ ...

താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍  28കാരിയ്‌ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്‌സിൻ ക്ഷാമം രൂക്ഷം; ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌ മാത്രം

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്‌സിൻ ക്ഷാമം തുടരുന്നു. ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌ മാത്രമാണ്‌. രണ്ടു ലക്ഷം ഡോസ്‌ പ്രതിദിനം നൽകിയിരുന്നിടത്താണ്‌ ഈ കുറവ്‌. ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ഒരു മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 68 കാരനാണ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ മരിച്ചത്. വാക്‌സിന്റെ ഗുരുതര ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും ...

വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേരളം; വ്യവസായവകുപ്പിന് കെ.എസ്.ഡി.പിയുടെ പ്ലാന്‍ സമര്‍പ്പിച്ചു

വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേരളം; വ്യവസായവകുപ്പിന് കെ.എസ്.ഡി.പിയുടെ പ്ലാന്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെ.എസ്.ഡി.പി) വാക്‌സിന്‍ ഉത്പാദനത്തിന്റെ സാധ്യത പരിശോധിക്കാന്‍ ...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും

ഇന്ത്യയ്‌ക്ക് ലാഭം നോക്കാതെ വാക്‌സിന്‍ നല്‍കാന്‍ തയ്യാറെന്ന് ഫൈസര്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഭം നോക്കാതെ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ഇന്ത്യയ്ക്കായി വാക്‌സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്നാണ് ...

പ്രധാനമന്ത്രി രണ്ടാം ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി രണ്ടാം ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു. എയിംസിലെത്തിയാണ് വാക്സീന്‍ സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് കോവാക്സീന്റെ ആദ്യ ഡോസ് മോദിയെടുത്തത്.   https://twitter.com/narendramodi/status/1379974475278557187?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1379974475278557187%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fbreaking-news%2F2021%2F04%2F08%2Fpm-narendra-modi-covid-vaccine-second-dose-aiims-delhi-08.html

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‌സിന്‍ നല്‍കും: കേന്ദ്രസര്‍ക്കാര്‍

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍; കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് താരം

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍; കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് താരം

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്നും ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതൽ

കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് 250 രൂപ: തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട കുത്തിവയ്‌പ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ചാര്‍ജ്ജ് നിശ്ചയിച്ചു. ഒരു ഡോസ് വാക്സിന് 250 രൂപയാണ് ഈടാക്കുക. ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമായേക്കും – എയിംസ് മേധാവി

വർഷാവസാനത്തോടെ വിപണിയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രാഥമികമായി ...

രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമായി

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 241 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് ...

ഇന്ത്യയില്‍ വാക്സിനേഷൻ അതിവേഗം; 24 ദിവസം കൊണ്ട് 6 മില്യൻ ആളുകൾക്ക്

ഇന്ത്യയില്‍ വാക്സിനേഷൻ അതിവേഗം; 24 ദിവസം കൊണ്ട് 6 മില്യൻ ആളുകൾക്ക്

കോവിഡ് വാക്സീന്‍ കുത്തിവെയ്പ് ഇന്ത്യയില്‍ അതിവേഗം. അറുപതു ലക്ഷത്തിലധികം പേര്‍ക്ക് വാക്സീന്‍ നല്‍കിയത് 24 ദിവസം കൊണ്ടാണ്. അമേരിക്കയില്‍ 26 ദിവസവും ബ്രിട്ടനില്‍ 46 ദിവസവും കൊണ്ടാണ് ...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറില്‍; നോവാവാക്‌സ് വാക്‌സിന്‍ ജൂണില്‍ എത്തും

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറില്‍; നോവാവാക്‌സ് വാക്‌സിന്‍ ജൂണില്‍ എത്തും

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഉടന്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടര്‍ പിസി നമ്പ്യാര്‍. 2021 ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാവുന്ന കോവിഡ് ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന് ഫലപ്രാപ്തി

അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി ...

സംസ്ഥാനം പൂർ‌ണ സജ്ജം; കേരളത്തിൽ‌ വാക്സിൻ എപ്പോഴെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല;  കെ കെ ശൈലജ

കേരളത്തിൽ ഇന്ന് 29,249 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്സിൻ സ്വീകരിച്ചു; ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തിൽ ഇന്ന് 29,249 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വർധിപ്പിച്ചതായും ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; ആരോഗ്യ വകുപ്പിന്റെ വിശദീകരണം ഇങ്ങനെ

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പറയുന്നു 42 ദിവസം മദ്യം കഴിക്കരുതെന്ന്. ചിലര്‍ പറയുന്നു, 31 ...

ടി.എം.തോമസ് ഐസക്കിന്റെ വിവാദ പരാമർശത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യം; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ – ധനമന്ത്രി മന്ത്രി തോമസ് ഐസക്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല. ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍; ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കു വാക്‌സീന്‍ വിതരണം ചെ യ്യും

രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി മൂന്ന് കോടി ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ നാളെ ഡ്രൈ റൺ; വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോ​ഗ്യമന്ത്രി, എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങൾ

കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള നാളത്തെ ഡ്രൈ റൺ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ...

പ്രതീക്ഷ! വാക്സീൻ റിഹേഴ്സൽ വിജയകരം; 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി

കൊവിഡ് വാക്‌സിന്‍; മറ്റന്നാള്‍ എല്ലാ ജില്ലകളിലും ഡ്രൈറണ്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍ നടത്തും. രാജ്യത്ത് എല്ലാ ജില്ലകളിലും ജനുവരി എട്ടിനാണ് ഡ്രൈ റണ്‍ നടത്തുന്നത്. നാല് ദിവസം മുന്‍പ് എല്ലാ ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി നല്‍കി 10 ദിവസത്തിനകം വിതരണം നടപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന്‍ ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

ആദ്യ ഘട്ടത്തിൽ വാക്സിന്റെ അഞ്ച് ലക്ഷം വയലുകൾ ആവശ്യപ്പെട്ട് കേരളം; കൊവിഷീൽഡ് തന്നെ വേണമെന്നും ആവശ്യം

ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

കൊവിഡ് വാക്‌സിന്‍ ആർക്ക്, എന്ന് കിട്ടും, വാക്സീൻ ലഭിക്കാന്‍ എന്ത് ചെയ്യണം, പണം കൊടുക്കണോ? അറിയേണ്ടതെല്ലാം

കാത്തിരിപ്പിനുമൊടുവില്‍ ഉപയോഗയോഗ്യമായ ഒരു കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. 70 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ എന്ന ...

പ്രതീക്ഷ! വാക്സീൻ റിഹേഴ്സൽ വിജയകരം; 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി

പ്രതീക്ഷ! വാക്സീൻ റിഹേഴ്സൽ വിജയകരം; 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി

കോവിഡ് വാക്സീന്‍ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ...

മതപരിവർത്തന നിരോധന ബില്ലിനെ ശക്തമായി എതിർക്കും; നിയമം പ്രാബല്യത്തിൽ വന്നാൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തി : അഖിലേഷ് യാദവ്

ഇത് ബി.ജെ.പിയുടെ വാക്‌സിന്‍, ഞാന്‍ സ്വീകരിക്കില്ല; കൊവിഡ് വാക്‌സിനെതിരെ അഖിലേഷ് യാദവ്

രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങവെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും ...

Page 1 of 3 1 2 3

Latest News