സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 8
ആന്തൂര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
ഏരുവേശി 1
ഏഴോം 1
ഇരിക്കൂര്‍ 3
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 1
കോളയാട് 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 2
പട്ടുവം 2
പയ്യാവൂര്‍ 1
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 1
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 2
മാഹി 2
കോഴിക്കോട് 1
ഇതര സംസ്ഥാനം:
കല്ല്യാശ്ശേരി 1
പാട്യം 1
പേരാവൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
ആലക്കോട് 1
ഇരിക്കൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 3
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
ചൊക്ലി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
പരിയാരം 1
പിണറായി 1
വേങ്ങാട് 1
രോഗമുക്തി 244 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 40402 ആയി. ഇവരില്‍ 244 പേര് തിങ്കളാഴ്ച (ജനുവരി 4) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 36867 ആയി. 207 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3087 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2776 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2776 പേര് വീടുകളിലും ബാക്കി 311 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 12263 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12263 പേരാണ്. ഇതില്‍ 11828 പേര് വീടുകളിലും 435 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 397255 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 396927 എണ്ണത്തിന്റെ ഫലം വന്നു. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക