തദ്ദേശീയ വാക്സീനായ കോവാക്സീന് സുരക്ഷിതമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സീന് നിര്‍മ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാന്‍ വാക്സീനാകുമെന്നും ഭാരത് ബയോടെക് എം.ഡി. കൃഷ്ണ എല്ല പറഞ്ഞു. തദ്ദേശീയ വാക്സീനായതിനാലാണ് കോവാക്സീനെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തുവരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക