BHARAT BIOTECH

സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ക്ഷയരോ​ഗ വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; പരീക്ഷണങ്ങൾ ആരംഭിച്ചു

ഹൈദരാബാദ്: ക്ഷയരോ​ഗ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. ടിബി-ക്കെതിരെ ലോകത്ത് നിർമ്മിച്ചിട്ടുള്ള ആദ്യ വാക്സിനാണ് MTBVAC. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

കോവാക്സിൻ അടിയന്തിര ഉപയോഗ അനുമതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം വിദഗ്ധരുടെ പരിഗണനയില്‍; ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കുമായി കൂടിക്കാഴ്ച നടത്തി. കോവാക്സിൻ ഡോസിയർ ഫോർ എമർജൻസി യൂസ് ലിസ്റ്റിംഗ് (ഇയുഎൽ) സാങ്കേതിക ...

കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു; പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്

കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഡിന്റെ ആല്‍ഫ, ഡെല്‍റ്റാ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍; സുപ്രധാന പഠന റിപ്പോര്‍ട്ടുമായി യുഎസ്‌

ഡല്‍ഹി:  കോവാക്സിൻ കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ എന്നീ വകഭേദങ്ങളെ ഫലപ്രദമായി നിർവീര്യമാക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്‌. യുഎസിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അടുത്തിടെ നടത്തിയ പഠനത്തിലാണ് ...

ജനിതക വ്യതിയാനം സംഭവിച്ച എല്ലാ വൈറസുകളെയും പ്രതിരോധിക്കും; കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

കൊവാക്സിൻ; ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷ: ഭാരത് ബയോടെക്

ബം​ഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്. അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ് വിശദീകരണം. 60 രാജ്യങ്ങളിൽ നിയന്ത്രിത ...

കോവിഡ്  പ്രതിരോധ ശേഷി ഉയര്‍ത്തും; കോവാക്സീന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

കോവിഡ് പ്രതിരോധ ശേഷി ഉയര്‍ത്തും; കോവാക്സീന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

തദ്ദേശീയ വാക്സീനായ കോവാക്സീന്‍ സുരക്ഷിതമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സീന്‍ നിര്‍മ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാന്‍ വാക്സീനാകുമെന്നും ഭാരത് ബയോടെക് ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

കോവാക്സിൻ എടുക്കുന്നവരിൽ പ്രതികൂല ഫലമുണ്ടാകാനുള്ള സാധ്യതയില്ല

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിനാണ് കോവാക്സിൻ. രാജ്യത്ത് കോവാക്സിൻ സ്വീകരിക്കുന്നവരിൽ പ്രതികൂല ഫലമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. കോവാക്സിൻ സ്വീകരിക്കുന്നവരിൽ ആറ് ...

Latest News